- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
മൊബൈൽ ഫോണിലൂടെ ഞൊടിയിടയിൽ പാസ്പോർട്ടിന് അപേക്ഷിക്കാനും പുതുക്കാനുമുള്ള സംവിധാനവുമായി സിംഗപ്പൂർ; പുതിയ ഡിജിറ്റൽ സംവിധാനത്തിൽ പ്രതീക്ഷയോടെ സിംഗപ്പൂരിയൻസ്
ഇനി സിംഗപ്പൂരിയൻസിന് പാസ്‌പോർട്ട് പുതുക്കുന്നതും പുതിയതായി അപേക്ഷിക്കാനും വളരെ എളുപ്പമായിരിക്കും. കാരണം മൊബൈലിലൂടെ പാസ്‌പോർട്ട് പുതുക്കലും പുതിയതായി അപേക്ഷിക്കാനും സംവിധാനം ഒരുക്കുന്ന ഡിജിറ്റൽ സംവിധാനം നടപ്പിലാക്കാനൊരുങ്ങുകയാണ് ഇമിഗ്രേഷൻ ആൻഡ് ചെക്ക്‌ലപോയന്റ് അഥോറിറ്റി. ഈ മാസം അവസാനത്തോടെ ഈ സംവിധാനം നടപ്പിലാക്കാനാണ് പദ്ധതി. ഇൗ സംവിധാനത്തിൽ ഉപഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്യുന്നത് വഴി അതിലൂടെ പാസ്‌പോർട്ട്, പുതുക്കലും, പാസ്‌പോർട്ടിലെ വിവരങ്ങൾ മാറ്റാനും മറ്റ് സേവനങ്ങളും സ്വന്തമായി നടപ്പാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
ഇനി സിംഗപ്പൂരിയൻസിന് പാസ്‌പോർട്ട് പുതുക്കുന്നതും പുതിയതായി അപേക്ഷിക്കാനും വളരെ എളുപ്പമായിരിക്കും. കാരണം മൊബൈലിലൂടെ പാസ്‌പോർട്ട് പുതുക്കലും പുതിയതായി അപേക്ഷിക്കാനും സംവിധാനം ഒരുക്കുന്ന ഡിജിറ്റൽ സംവിധാനം നടപ്പിലാക്കാനൊരുങ്ങുകയാണ് ഇമിഗ്രേഷൻ ആൻഡ് ചെക്ക്‌ലപോയന്റ് അഥോറിറ്റി. ഈ മാസം അവസാനത്തോടെ ഈ സംവിധാനം നടപ്പിലാക്കാനാണ് പദ്ധതി.
ഇൗ സംവിധാനത്തിൽ ഉപഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്യുന്നത് വഴി അതിലൂടെ പാസ്‌പോർട്ട്, പുതുക്കലും, പാസ്‌പോർട്ടിലെ വിവരങ്ങൾ മാറ്റാനും മറ്റ് സേവനങ്ങളും സ്വന്തമായി നടപ്പാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
Next Story