- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
സിംഗപ്പൂർ ടെലികമ്യൂണിക്കേഷൻ കമ്പനിയായ സിഗ്‌ടെൽ ഇന്റർനെറ്റ് സേവനങ്ങൾ ഫൈബർ അധിഷ്ടിതമാക്കുന്നു; അടുത്ത ഏപ്രിലോടെ എഡിഎസ്എൽ സേവനങ്ങൾ നിർത്താലാക്കി ഇന്റർനെറ്റ് സേവനങ്ങൾ വളരെ വേഗത്തിൽ ലഭ്യമാകും
സിംഗപ്പൂർ ടെലികമ്യൂണിക്കേഷൻ കമ്പനിയായ സിഗ്‌ടെൽ ഇന്റർനെറ്റ് സേവനങ്ങൾ ഫൈബർ വഴി ആക്കാൻ തീരുമാനം. അടുത്ത ഏപ്രിലോടെ എഡിഎസ്എൽ വഴിയുള്ള സേവനങ്ങൾ നിർത്തലാക്കി കൂടുതൽ വേഗതയോടെ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്ന ഫൈബർ അധിഷ്ടിത സംവിധാനം കൊണ്ട് വരാനാണ് കമ്പനി പദ്ധതിയിടുന്നത്. 47,000 ത്തോളം ഉപഭോക്താക്കളാണ് സിഗ്‌ടെലിന് ഉള്ളത്. ഇവർക്കെല്ലാം അടുത്ത മാർച്ചോടെ പുതിയ സേവനം ലഭ്യമാകും. 15 വർഷം മുമ്പാണ് എഡിഎസ്എൽ നെറ്റ്‌വർക്കുകൾ രാജ്യത്ത് പ്രവര്ത്തനം ആരംഭിച്ചത്. ഫൈബർ സംവിധാനം നിലവിൽ വരുന്നതോടെ ഇന്റർനെറ്റ് സേവനങ്ങളുടെ വേഗത നിലവിലുള്ളതിനെക്കാൾ പത്തിരട്ടി വേഗത്തിലാകുമെന്നാണ് അധികൃതർ പറയുന്നത്.
സിംഗപ്പൂർ ടെലികമ്യൂണിക്കേഷൻ കമ്പനിയായ സിഗ്‌ടെൽ ഇന്റർനെറ്റ് സേവനങ്ങൾ ഫൈബർ വഴി ആക്കാൻ തീരുമാനം. അടുത്ത ഏപ്രിലോടെ എഡിഎസ്എൽ വഴിയുള്ള സേവനങ്ങൾ നിർത്തലാക്കി കൂടുതൽ വേഗതയോടെ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്ന ഫൈബർ അധിഷ്ടിത സംവിധാനം കൊണ്ട് വരാനാണ് കമ്പനി പദ്ധതിയിടുന്നത്.
47,000 ത്തോളം ഉപഭോക്താക്കളാണ് സിഗ്‌ടെലിന് ഉള്ളത്. ഇവർക്കെല്ലാം അടുത്ത മാർച്ചോടെ പുതിയ സേവനം ലഭ്യമാകും. 15 വർഷം മുമ്പാണ് എഡിഎസ്എൽ നെറ്റ്‌വർക്കുകൾ രാജ്യത്ത് പ്രവര്ത്തനം ആരംഭിച്ചത്. ഫൈബർ സംവിധാനം നിലവിൽ വരുന്നതോടെ ഇന്റർനെറ്റ് സേവനങ്ങളുടെ വേഗത നിലവിലുള്ളതിനെക്കാൾ പത്തിരട്ടി വേഗത്തിലാകുമെന്നാണ് അധികൃതർ പറയുന്നത്.
Next Story