- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒക്ടോബർ 19; എസ്‌ഐ.ഒ സ്ഥാപക ദിനം ആചരിച്ചു
വടക്കാങ്ങര: ഒക്ടോബർ 19; എസ്‌ഐ.ഒ സ്ഥാപക ദിനം വടക്കാങ്ങര യൂനിറ്റ് ആചരിച്ചു. വടക്കാങ്ങര അങ്ങാടിയിൽ മുൻ ജില്ല സമിതിയംഗം കെ നിസാർ പതാക ഉയർത്തി. വടക്കാങ്ങര സെൻട്രൽ യൂനിറ്റ് പ്രസിഡന്റ് നിബ്‌റാസ് അമീൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വടക്കാങ്ങര സൗത്ത് യൂനിറ്റ് പ്രസിഡന്റ് നാസിഹ് അമീൻ, എൻ.കെ ഫഹദ്, സാഹിൽ മുബാറക്, നബീൽ അമീൻ, സൽമാൻ എന്നിവർ നേതൃത്വം നൽകി.
വടക്കാങ്ങര: ഒക്ടോബർ 19; എസ്‌ഐ.ഒ സ്ഥാപക ദിനം വടക്കാങ്ങര യൂനിറ്റ് ആചരിച്ചു. വടക്കാങ്ങര അങ്ങാടിയിൽ മുൻ ജില്ല സമിതിയംഗം കെ നിസാർ പതാക ഉയർത്തി.
വടക്കാങ്ങര സെൻട്രൽ യൂനിറ്റ് പ്രസിഡന്റ് നിബ്‌റാസ് അമീൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വടക്കാങ്ങര സൗത്ത് യൂനിറ്റ് പ്രസിഡന്റ് നാസിഹ് അമീൻ, എൻ.കെ ഫഹദ്, സാഹിൽ മുബാറക്, നബീൽ അമീൻ, സൽമാൻ എന്നിവർ നേതൃത്വം നൽകി.
Next Story