- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.ഐ.ഒ കീഴുപറമ്പ യൂണിറ്റ് സമ്മേളനം സമാപിച്ചു
കീഴുപറമ്പ:വിശ്വാസത്തിന്റെകരുത്ത് സൗഹൃദത്തിന്റെ ചെറുത്തുനിൽപ്പ് എന്ന തലക്കെട്ടിൽ എസ്. ഐ ഒ കീഴുപറമ്പ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് അബ്ദുൽ കാദർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ടി പി ഹാമിദ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. എസ്.ഐ.ഓ ഏരിയ സമിതി അംഗം അമാൻ വൈ കെ അധ്യക്ഷത വഹിചു. സഹോദരൻ ഷാഹിദ് ഇസ്മാഈലിന്റെ ഖുർആൻ ക്ലാസ്സോടെ ആരംഭിച്ച പരിപാടിയിൽ സോളിഡാരിറ്റി യൂണിറ്റ് സെക്രെട്ടറി ഷമീറുള്ള ആശംസകൾ അർപിചു സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി കിഴുപറമ്പ യൂണിറ്റ് നാസിം വൈ കെ അബ്ദുല്ല സമാപനം നടത്തി. എസ് ഐ ഒ കിഴുപറമ്ബ് യൂണിറ്റ് പ്രസിഡന്റ് അർഷാദ് കാരനത്ത് സ്വാഗതവും റമീസ് നന്ദിയും പറഞ്ഞു.
കീഴുപറമ്പ:വിശ്വാസത്തിന്റെകരുത്ത് സൗഹൃദത്തിന്റെ ചെറുത്തുനിൽപ്പ് എന്ന തലക്കെട്ടിൽ എസ്. ഐ ഒ കീഴുപറമ്പ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് അബ്ദുൽ കാദർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ടി പി ഹാമിദ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.
എസ്.ഐ.ഓ ഏരിയ സമിതി അംഗം അമാൻ വൈ കെ അധ്യക്ഷത വഹിചു. സഹോദരൻ ഷാഹിദ് ഇസ്മാഈലിന്റെ ഖുർആൻ ക്ലാസ്സോടെ ആരംഭിച്ച പരിപാടിയിൽ സോളിഡാരിറ്റി യൂണിറ്റ് സെക്രെട്ടറി ഷമീറുള്ള ആശംസകൾ അർപിചു സംസാരിച്ചു.
ജമാഅത്തെ ഇസ്ലാമി കിഴുപറമ്പ യൂണിറ്റ് നാസിം വൈ കെ അബ്ദുല്ല സമാപനം നടത്തി. എസ് ഐ ഒ കിഴുപറമ്ബ് യൂണിറ്റ് പ്രസിഡന്റ് അർഷാദ് കാരനത്ത് സ്വാഗതവും റമീസ് നന്ദിയും പറഞ്ഞു.
Next Story