- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.ഐ.ഒ യൂനിറ്റ് സമ്മേളനങ്ങൾ സമാപിച്ചു
കൂട്ടിലങ്ങാടി: 'വിശ്വാസത്തിന്റെ കരുത്ത്, സാഹോദര്യത്തിന്റെ ചെറുത്ത് നിൽപ്പ്'തലക്കെട്ടിൽ ക്യാമ്പയിനോടനുബന്ധിച്ച് എസ്.ഐ.ഒ ദഅവത്ത് നഗർ ഏരിയയിലെ വിവിധയൂനിറ്റ് സമ്മേളനങ്ങൾ സമാപിച്ചു. ക്യാമ്പയിനോടനു ബന്ധിച്ച് 8 സമ്മേളനങ്ങൾനടന്നു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാ അംഗം അബ്ദുൽ ഹക്കീം നദ് വി, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്, സെക്രട്ടറി കെ.പി അജ്മൽ, ജില്ല പ്രസിഡന്റ് ഡോ. എ.കെസഫീർ, സെക്രട്ടറി സൽമാനുൽ ഫാരിസ്, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം എ.ടിഷറഫുദ്ദീൻ, ശമീം ചൂനൂർ, എം.ഐ അനസ് മൻസൂർ, അമീൻ മമ്പാട്, ഹാമിദ്, ജമാഅത്തെഇസ്ലാമി ഏരിയ പ്രസിഡന്റ് ബഷീർ മാസ്റ്റർ,സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ശബീർമാഷ് എസ്.ഐ.ഒ ദഅവത്ത് നഗർ ഏരിയ പ്രസിഡന്റ് ഫയാസ് ഹബീബ്, സെക്രട്ടറി അഷ്‌റഫ്കടുങ്ങൂത്ത് തുടങ്ങിയവർ വിവിധ യൂനിറ്റ് സമ്മേളനങ്ങളിൽ സംസാരിച്ചു.
കൂട്ടിലങ്ങാടി: 'വിശ്വാസത്തിന്റെ കരുത്ത്, സാഹോദര്യത്തിന്റെ ചെറുത്ത് നിൽപ്പ്'തലക്കെട്ടിൽ ക്യാമ്പയിനോടനുബന്ധിച്ച് എസ്.ഐ.ഒ ദഅവത്ത് നഗർ ഏരിയയിലെ വിവിധയൂനിറ്റ് സമ്മേളനങ്ങൾ സമാപിച്ചു. ക്യാമ്പയിനോടനു ബന്ധിച്ച് 8 സമ്മേളനങ്ങൾനടന്നു.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാ അംഗം അബ്ദുൽ ഹക്കീം നദ് വി, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്, സെക്രട്ടറി കെ.പി അജ്മൽ, ജില്ല പ്രസിഡന്റ് ഡോ. എ.കെസഫീർ, സെക്രട്ടറി സൽമാനുൽ ഫാരിസ്, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം എ.ടിഷറഫുദ്ദീൻ, ശമീം ചൂനൂർ, എം.ഐ അനസ് മൻസൂർ, അമീൻ മമ്പാട്, ഹാമിദ്, ജമാഅത്തെഇസ്ലാമി ഏരിയ പ്രസിഡന്റ് ബഷീർ മാസ്റ്റർ,സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ശബീർമാഷ് എസ്.ഐ.ഒ ദഅവത്ത് നഗർ ഏരിയ പ്രസിഡന്റ് ഫയാസ് ഹബീബ്, സെക്രട്ടറി അഷ്‌റഫ്കടുങ്ങൂത്ത് തുടങ്ങിയവർ വിവിധ യൂനിറ്റ് സമ്മേളനങ്ങളിൽ സംസാരിച്ചു.
Next Story