- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നജീബിന്റെ തിരോധാനം; ഫ്രറ്റേണിറ്റി ജെംസ് കോളേജിൽ പ്രതിഷേധ പ്രകടനം നടത്തി
രാമപുരം : ജവഹർലാൽ നെഹ്‌റു യൂനിവേഴ്സിറ്റി വിദ്യാർത്ഥി നജീബ് അഹമ്മദിന്റെ തിരോധാനം ഒരു വർഷം തികയുന്ന ഈ അവസരത്തിൽ നജീബിനെ കാണാതാക്കിയ സംഘ്പരിവാർ ഫാസിസ്റ്റുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി രാമപുരം ജെംസ് കോളേജിൽ പ്രതിഷേധ പ്രകടനം നടത്തി. ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റിയംഗം നാസിറ തയ്യിൽ, അദീബ കൂട്ടിൽ എന്നിവർ നേതൃത്വം നൽകി.
രാമപുരം : ജവഹർലാൽ നെഹ്‌റു യൂനിവേഴ്സിറ്റി വിദ്യാർത്ഥി നജീബ് അഹമ്മദിന്റെ തിരോധാനം ഒരു വർഷം തികയുന്ന ഈ അവസരത്തിൽ നജീബിനെ കാണാതാക്കിയ സംഘ്പരിവാർ ഫാസിസ്റ്റുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി രാമപുരം ജെംസ് കോളേജിൽ പ്രതിഷേധ പ്രകടനം നടത്തി.
ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റിയംഗം നാസിറ തയ്യിൽ, അദീബ കൂട്ടിൽ എന്നിവർ നേതൃത്വം നൽകി.
Next Story