- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.ഐ.ഒ വണ്ടൂർ ഏരിയ സമ്മേളനം നവംബർ 11 ന്
ചെറുകോട്:'വിശ്വാസത്തിന്റെ കരുത്ത് സൗഹൃദത്തിന്റെ ചെറുത്ത് നിൽപ്പ്' എന്ന തലക്കെട്ടിൽ എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി എസ്.ഐ.ഒ വണ്ടൂർ ഏരിയ സമ്മേളനം പ്രഖ്യാപിച്ചു. എസ്.ഐ.ഒ അഖിലേന്ത്യാ ശൂറ അംഗം ആലിഫ് ഷുക്കൂർ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. നവംബർ 11 ന് പ്രകടനത്തോടു കൂടിയ പൊതുസമ്മേളനംവണ്ടൂർ ടൗണിൽ നടത്തപ്പെടും. ജില്ലാ സെക്രട്ടറി സൽമനുൽ ഫാരിസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി വണ്ടൂർ ഏരിയ പ്രസിഡന്റ് ലത്തീഫ് കൂരാട് ആശംസകൾ നേർന്നു. ഏരിയ പ്രസിഡന്റ് ഡോ. ഹിഷാം ഹൈദർ അധ്യക്ഷത വഹിച്ചു. ഫർസാൻ ഉമ്മർ സ്വാഗതവും ഫവാസ് അമ്പാളി നന്ദിയും പറഞ്ഞു
ചെറുകോട്:'വിശ്വാസത്തിന്റെ കരുത്ത് സൗഹൃദത്തിന്റെ ചെറുത്ത് നിൽപ്പ്' എന്ന തലക്കെട്ടിൽ എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി എസ്.ഐ.ഒ വണ്ടൂർ ഏരിയ സമ്മേളനം പ്രഖ്യാപിച്ചു. എസ്.ഐ.ഒ അഖിലേന്ത്യാ ശൂറ അംഗം ആലിഫ് ഷുക്കൂർ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
നവംബർ 11 ന് പ്രകടനത്തോടു കൂടിയ പൊതുസമ്മേളനംവണ്ടൂർ ടൗണിൽ നടത്തപ്പെടും. ജില്ലാ സെക്രട്ടറി സൽമനുൽ ഫാരിസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി വണ്ടൂർ ഏരിയ പ്രസിഡന്റ് ലത്തീഫ് കൂരാട് ആശംസകൾ നേർന്നു. ഏരിയ പ്രസിഡന്റ് ഡോ. ഹിഷാം ഹൈദർ അധ്യക്ഷത വഹിച്ചു. ഫർസാൻ ഉമ്മർ സ്വാഗതവും ഫവാസ് അമ്പാളി നന്ദിയും പറഞ്ഞു
Next Story