- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് ഐ ഒ സ്ഥാപക ദിനം മങ്കട ഏരിയ ആചരിച്ചു
മങ്കട: എസ് ഐ ഒ സ്ഥാപകദിനം മങ്കട ഏരിയ തല ഉൽഘാനം കടന്നമണ്ണയിൽ പ്രഥമ സംസ്ഥാന സമിതി അംഗം അബ്ദു റഹ്മാൻ മാസ്റ്റർ പതാക ഉയർത്തി നിർവ്വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അലവിക്കുട്ടി മാസ്റ്റർ പ്രവർത്തകരെ അബിസംബോധന ചെയ്ത് സംസാരിച്ചു. കൂട്ടിൽ യൂണിറ്റിൽ അബ്ബാസ് കൂട്ടിൽ പതാക ഉയർത്തി.ജില്ലാ സെക്രട്ടറിയേറ്റംഗം മുസ്തഫ, ഏരിയ പ്രസിഡന്റ് അഫ്‌സൽ , അലിഫ് കൂട്ടിൽ നേതൃത്വം നൽകി.
മങ്കട: എസ് ഐ ഒ സ്ഥാപകദിനം മങ്കട ഏരിയ തല ഉൽഘാനം കടന്നമണ്ണയിൽ പ്രഥമ സംസ്ഥാന സമിതി അംഗം അബ്ദു റഹ്മാൻ മാസ്റ്റർ പതാക ഉയർത്തി നിർവ്വഹിച്ചു.
ജമാഅത്തെ ഇസ്ലാമി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അലവിക്കുട്ടി മാസ്റ്റർ പ്രവർത്തകരെ അബിസംബോധന ചെയ്ത് സംസാരിച്ചു. കൂട്ടിൽ യൂണിറ്റിൽ അബ്ബാസ് കൂട്ടിൽ പതാക ഉയർത്തി.ജില്ലാ സെക്രട്ടറിയേറ്റംഗം മുസ്തഫ, ഏരിയ പ്രസിഡന്റ് അഫ്‌സൽ , അലിഫ് കൂട്ടിൽ നേതൃത്വം നൽകി.
Next Story