- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദി കമ്പാനിയൻ സബ്‌സ്‌ക്രിപ്ഷൻ കാമ്പയിൻ ജില്ലാതല ഉദ്ഘാടനം നടന്നു
മലപ്പുറം:എസ്.ഐ.ഒ ദേശീയ ഘടകം പുറത്തിറക്കുന്ന ദി കമ്പാനിയൻ മാസികയുടെ സബ്‌സ്‌ക്രിപ്ഷൻ മലപ്പുറം ജില്ലാതല ഉദ്ഘാടനം _ഇ.ടി മുഹമ്മദ് ബഷീർ എംപിക്ക്_ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സൽമാനുൽ പാരിസ്.ടികെ നൽകി കൊണ്ട് നിർവ്വഹിച്ചു. എസ്.ഐ.ഒ ജില്ലാ സമിതി അംഗമായ _സ്വാലിഹ് കുന്നകാവ്, വാഴക്കാട് ഏരിയ സെക്രട്ടറി സഹീർ പണിക്കറപ്പുറായ, മുബഷിർ മുണ്ടുമുഴി എന്നിവർ സംബന്ധിച്ചു.

Next Story