- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് ഐഒ മങ്കടഏരിയാ സമ്മേനത്തിന്റെ ഭാഗമായി പുസ്തക ചർച്ച സംഘടിപ്പിച്ചു
കൂട്ടിൽ: 'വിശ്വാസത്തിന്റെ കരുത്ത് സൗഹൃദത്തിന്റെ ചെറുത്തു നിൽപ്പ്' എന്ന പ്രമേയത്തിൽ എസ് ഐ ഒ മങ്കട ഏരിയ സംഘടിപ്പിക്കുന്ന ഏരിയാ സമ്മേനത്തിന്റെ ഭാഗമായി പുസ്തക ചർച്ച സംഘടിപ്പിച്ചു. ഡോ: കൂട്ടിൽ മുഹമ്മദലിയുടെ 'പ്രകാശം പരത്തുന്ന പ്രസ്ഥാനം ' എന്ന പുസ്തകവും ഡോ: അബ്ദുസലാം വാണിയമ്പലത്തിന്റെ 'പ്രബോധനവും പ്രതിരോധവും ഇന്ത്യൻ സാഹചര്യത്തിൽ ' എന്നീ പുസ്തകങ്ങൾ ആസ്പതമാക്കിയായിക്കുന്നു ചർച്ച സംഘടിപ്പിച്ചത്. കുഞ്ഞിമുഹമ്മദ് മൗലവി ഉൽഘാടനം ചെയ്തു. ഡാനിഷ് മുഹമ്മദ്, ഫഹീം എന്നിവർ പേപ്പർ പ്രസന്റേഷൻ നടത്തി. കൂട്ടിൽ യുണിറ്റി സെന്ററിൽ വെച്ച് സംഘടിപ്പിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറിയേറ്റംഗം മുസ്തഫ അധ്യക്ഷത വഹിച്ചു. ഏരിയ വൈസ് പ്രസിഡന്റ് അലിഫ് സ്വാഗതവും ഷാനിബ് നന്ദിയും പറഞ്ഞു.
കൂട്ടിൽ: 'വിശ്വാസത്തിന്റെ കരുത്ത് സൗഹൃദത്തിന്റെ ചെറുത്തു നിൽപ്പ്' എന്ന പ്രമേയത്തിൽ എസ് ഐ ഒ മങ്കട ഏരിയ സംഘടിപ്പിക്കുന്ന ഏരിയാ സമ്മേനത്തിന്റെ ഭാഗമായി പുസ്തക ചർച്ച സംഘടിപ്പിച്ചു. ഡോ: കൂട്ടിൽ മുഹമ്മദലിയുടെ 'പ്രകാശം പരത്തുന്ന പ്രസ്ഥാനം ' എന്ന പുസ്തകവും ഡോ: അബ്ദുസലാം വാണിയമ്പലത്തിന്റെ 'പ്രബോധനവും പ്രതിരോധവും ഇന്ത്യൻ സാഹചര്യത്തിൽ ' എന്നീ പുസ്തകങ്ങൾ ആസ്പതമാക്കിയായിക്കുന്നു ചർച്ച സംഘടിപ്പിച്ചത്.
കുഞ്ഞിമുഹമ്മദ് മൗലവി ഉൽഘാടനം ചെയ്തു. ഡാനിഷ് മുഹമ്മദ്, ഫഹീം എന്നിവർ പേപ്പർ പ്രസന്റേഷൻ നടത്തി. കൂട്ടിൽ യുണിറ്റി സെന്ററിൽ വെച്ച് സംഘടിപ്പിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറിയേറ്റംഗം മുസ്തഫ അധ്യക്ഷത വഹിച്ചു. ഏരിയ വൈസ് പ്രസിഡന്റ് അലിഫ് സ്വാഗതവും ഷാനിബ് നന്ദിയും പറഞ്ഞു.
Next Story