- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രൗഢോജജലമായ വിദ്യാർത്ഥി റാലിയോടെ എസ് ഐ ഒ മങ്കട ഏരിയ സമ്മേളനത്തിന് തുടക്കമായി
തിരൂർക്കാട്: 'വിശ്വാസത്തിന്റെ കരുത്ത് സൗഹൃദത്തിന്റെ ചെറുത്തു നിൽപ്പ്' എന്ന തലക്കെട്ടിൽ എസ് ഐ ഒ മങ്കട ഏരിയ സമ്മേളനത്തിന് പ്രൗഢോജജലമായ വിദ്യാർത്ഥി പ്രകടനത്തോടെ തുടക്കമായി. മുന്നൂറോളം വിദ്യാർത്ഥികൾ അണിനിരന്ന റാലിക്ക് എസ് ഐ ഒ ജില്ലാ സെക്രട്ടറിയേറ്റംഗം മുസ്തഫ, ഏരിയ പ്രസിഡന്റ് അഫ്‌സൽ ഹുസൈൻ, ഫഹ്മാൻ, ഫഹീം, ഡാനിഷ്, അലീഫ് കൂട്ടിൽ എന്നിവർ നേതൃത്വം നൽകി.
തിരൂർക്കാട്: 'വിശ്വാസത്തിന്റെ കരുത്ത് സൗഹൃദത്തിന്റെ ചെറുത്തു നിൽപ്പ്' എന്ന തലക്കെട്ടിൽ എസ് ഐ ഒ മങ്കട ഏരിയ സമ്മേളനത്തിന് പ്രൗഢോജജലമായ വിദ്യാർത്ഥി പ്രകടനത്തോടെ തുടക്കമായി.
മുന്നൂറോളം വിദ്യാർത്ഥികൾ അണിനിരന്ന റാലിക്ക് എസ് ഐ ഒ ജില്ലാ സെക്രട്ടറിയേറ്റംഗം മുസ്തഫ, ഏരിയ പ്രസിഡന്റ് അഫ്‌സൽ ഹുസൈൻ, ഫഹ്മാൻ, ഫഹീം, ഡാനിഷ്, അലീഫ് കൂട്ടിൽ എന്നിവർ നേതൃത്വം നൽകി.
Next Story