- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് ഐ ഒ മങ്കട ഏരിയയ്ക്ക് പുതിയ ഭാരവാഹികൾ; മുസ്തഫ ചേരിയത്ത് പ്രസിഡന്റ്
മങ്കട: എസ് ഐ ഒ മങ്കട ഏരിയ 2018 കാലയളവിലേക്കുള്ള പ്രസിഡന്റായി മുസ്തഫ ചേരിയത്തെയും ജനറൽ സെക്രട്ടറിയായി ഫഹീം കടന്നമണ്ണയെയും ജോയിന്റ് സെക്രട്ടറിയായി ഷാനിബ് കൂട്ടിലിനെയും തിരഞ്ഞെടുത്തു. ഏരിയ പ്രവർത്തക കൺവെൻഷനിൽ നടന്ന തിരഞ്ഞെടുപ്പിന് ജില്ലാ സെക്രട്ടറിയേറ്റംഗം യാസിർ വാണിയമ്പലം നേതൃത്വം നൽകി. ജില്ലാ സമിതി അംഗം ഹംസത്തലികുന്ന കുന്നക്കാവ് ,ജമാഅത്തെ ഇസ്ലാമി മങ്കട ഏരിയ പ്രസിഡന്റ് മുഹമ്മദലി മാസ്റ്റർ, അഫ്‌സൽ ഹുസൈൻ എന്നിവർ സംസാരിച്ചു.
മങ്കട: എസ് ഐ ഒ മങ്കട ഏരിയ 2018 കാലയളവിലേക്കുള്ള പ്രസിഡന്റായി മുസ്തഫ ചേരിയത്തെയും ജനറൽ സെക്രട്ടറിയായി ഫഹീം കടന്നമണ്ണയെയും ജോയിന്റ് സെക്രട്ടറിയായി ഷാനിബ് കൂട്ടിലിനെയും തിരഞ്ഞെടുത്തു.
ഏരിയ പ്രവർത്തക കൺവെൻഷനിൽ നടന്ന തിരഞ്ഞെടുപ്പിന് ജില്ലാ സെക്രട്ടറിയേറ്റംഗം യാസിർ വാണിയമ്പലം നേതൃത്വം നൽകി. ജില്ലാ സമിതി അംഗം ഹംസത്തലികുന്ന കുന്നക്കാവ് ,ജമാഅത്തെ ഇസ്ലാമി മങ്കട ഏരിയ പ്രസിഡന്റ് മുഹമ്മദലി മാസ്റ്റർ, അഫ്‌സൽ ഹുസൈൻ എന്നിവർ സംസാരിച്ചു.
Next Story