കിഴുപറമ്പ: 'ഇന്ത്യൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലെ രോഹിത് മൊമെന്റ്' എന്ന തലക്കെട്ടിൽ sio അരീക്കോട് ഏരിയ ചർച്ച സംഘടിപ്പിച്ചു. രോഹിത് വെമുല ഉയർത്തിപ്പിടിച്ച രാഷ്ട്രീയവും അതിന്റെ ഉയർച്ചയും സംബന്ധിച്ച് എസ്‌ഐഒ സംസ്ഥാന ശൂറാ അംഗം റമീസ് വേളം മുഖ്യ പ്രഭാഷണം നടത്തി.

എസ്‌ഐഒ ജില്ലാ പ്രസിഡന്റ് നഈം .സി കെ പരിപാടി ഉദ്ഗാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് അബ്ദുൽ ഖാദർ മൗലവി സമാപനം ചെയ്തു സംസാരിച്ചു. എസ്‌ഐഒ അരീക്കോട് ഏരിയ പ്രസിഡന്റ് അഫ്നാൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി റമീസ് സ്വാഗതവും നബീൽ.സി