- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗഹൃദങ്ങളിലും സ്‌നേഹങ്ങളിലും സത്യത്തെ ചേർത്തു പിടിക്കുക- ഷാഹിൻ സി എസ്
മങ്കട: സൗഹൃദങ്ങളിലും സ്‌നേഹങ്ങളിലും സത്യത്തെ ചേർത്തു പിടിക്കണമെന്ന് എസ് ഐ ഒ സംസ്ഥാന സമിതി അംഗം ഷാഹിൻ സി.എസ്. എസ്.ഐ.ഒ മങ്കട ഏരിയയുടെ നേതൃത്വത്തിൽ എൻസിടി ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്കായി നടത്തിയ പരീക്ഷ മോട്ടിവേഷൻ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ സി ജി ട്രൈനർ ഫക്രുദ്ദീൻ ക്ലാസെടുത്തു. എൻ സി ടി ശാന്തിഗ്രാം പ്രിൻസിപ്പാൾ റജബ് കെ കെ അധ്യക്ഷത വഹിച്ചു. എസ് ഐ ഒ മങ്കട ഏരിയ പ്രസിഡന്റ് മുസ്തഫ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി ഹനീന നന്ദിയും പറഞ്ഞു

Next Story