- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥികളുടെ അവകാശങ്ങൾ നിഷേധിക്കരുത്:സി ടി സുഹൈബ്
വേങ്ങര : വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയം വിലക്കുന്ന ഹൈക്കോടതി നിലപാട് അപലപനീയമെന്ന് എസ് ഐ ഒ സംസ്ഥാന പ്രസിഡന്റ് സി ടി സുഹൈബ് സംഘടനാ പ്രവർത്തനം വിദ്യാർത്ഥികളുടെ അവകാശമാണെന്നും കാമ്പസുകളെ അരാഷ്ട്രീയ വൽകരിക്കുന്നത് പുതുതലമുറയുടെ മുന്നോട്ട് പോക്കിനെ അപകടകരമാം വിധം ബാധിക്കുമെന്നും ഇത്തരം വിലക്കുകൾക്ക് നേരെയുള്ളേ മൗനം മൗലികാവകാശങ്ങളുടെ ധ്വംസനത്തിലേക്ക് നയിക്കുമെന്നും അദ്ധേഹം പറഞ്ഞു. എസ് ഐ ഒ മലപ്പുറം ജില്ലാകമ്മിറ്റി പുകയൂർ മലബാർ സെൻ ട്രൽ സ്‌കൂളിൽ വെച്ച് നടത്തുന്ന ദ്വിദിന സെലക്റ്റട് മെംബേഴ്‌സ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ശനിയാഴ്‌ച്ച വൈകുന്നേരം ആരംഭിച്ച ക്യാമ്പിനു എസ് ഐ ഒ ജില്ലാ പ്രസിഡന്റ് ഡോ സഫീർ താനൂർ അദ്ധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി സൽമാൻ മുണ്ടുമുഴി ജോയിന്റ് സെക്രട്ടറിമാരായ മുസ്തബ്ശിർ ശർക്ഖി വി പി റഷാദ് അമീൻ മമ്പാട് തുടങ്ങിയവർ സംസാരിച്ചു.
വേങ്ങര : വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയം വിലക്കുന്ന ഹൈക്കോടതി നിലപാട് അപലപനീയമെന്ന് എസ് ഐ ഒ സംസ്ഥാന പ്രസിഡന്റ് സി ടി സുഹൈബ് സംഘടനാ പ്രവർത്തനം വിദ്യാർത്ഥികളുടെ അവകാശമാണെന്നും കാമ്പസുകളെ അരാഷ്ട്രീയ വൽകരിക്കുന്നത് പുതുതലമുറയുടെ മുന്നോട്ട് പോക്കിനെ അപകടകരമാം വിധം ബാധിക്കുമെന്നും ഇത്തരം വിലക്കുകൾക്ക് നേരെയുള്ളേ മൗനം മൗലികാവകാശങ്ങളുടെ ധ്വംസനത്തിലേക്ക് നയിക്കുമെന്നും അദ്ധേഹം പറഞ്ഞു.
എസ് ഐ ഒ മലപ്പുറം ജില്ലാകമ്മിറ്റി പുകയൂർ മലബാർ സെൻ ട്രൽ സ്‌കൂളിൽ വെച്ച് നടത്തുന്ന ദ്വിദിന സെലക്റ്റട് മെംബേഴ്‌സ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ശനിയാഴ്‌ച്ച വൈകുന്നേരം ആരംഭിച്ച ക്യാമ്പിനു എസ് ഐ ഒ ജില്ലാ പ്രസിഡന്റ് ഡോ സഫീർ താനൂർ അദ്ധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി സൽമാൻ മുണ്ടുമുഴി ജോയിന്റ് സെക്രട്ടറിമാരായ മുസ്തബ്ശിർ ശർക്ഖി വി പി റഷാദ് അമീൻ മമ്പാട് തുടങ്ങിയവർ സംസാരിച്ചു.