- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹയർസെക്കൻഡറി കോൺഫറൻസ് പ്രഖ്യാപിച്ചു
എസ്.ഐ.ഒ - ജി.ഐ.ഒ കോഴിക്കോട് നേതൃത്വത്തിൽ സംയുക്തമായി സംഘടിപ്പിക്കുന്ന ഹയർസെക്കൻഡറി കോൺഫറൻസിന്റെ പ്രഖ്യാപനം രാമനാട്ടുകര നെസ്റ്റ് പബ്ലിക് സ്‌കൂളിൽ വെച്ചുനടന്നു. ജമാഅത്തെ ഇസ്ലാമി ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ പൈങ്ങോട്ടായി ഉദ്ഘാടനം ചെയ്തു. എസ്. ഐ.ഒ ജില്ലാ പ്രസിഡന്റ് നുജൈം പി.കെ അദ്ധ്യക്ഷത വഹിച്ചു. നസീമ ടീച്ചർ, ആയിശ ഗഫൂർ ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ഷംന പൈങ്ങോട്ടായി എന്നിവർ സംസാരിച്ചു.'നീതി ചോദിക്കുന്ന ശബ്ദമാണിത്.നന്മ പാലിക്കുന്ന കൂട്ടമാണിത്' എന്ന തലക്കെട്ടിൽ ഹയർസെക്കൻഡറി കോൺഫറൻസ് ഒക്ടോബർ 18ന് കുറ്റ്യാടിയിൽ വെച്ച് നടക്കും.
എസ്.ഐ.ഒ - ജി.ഐ.ഒ കോഴിക്കോട് നേതൃത്വത്തിൽ സംയുക്തമായി സംഘടിപ്പിക്കുന്ന ഹയർസെക്കൻഡറി കോൺഫറൻസിന്റെ പ്രഖ്യാപനം രാമനാട്ടുകര നെസ്റ്റ് പബ്ലിക് സ്‌കൂളിൽ വെച്ചുനടന്നു. ജമാഅത്തെ ഇസ്ലാമി ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ പൈങ്ങോട്ടായി ഉദ്ഘാടനം ചെയ്തു.
എസ്. ഐ.ഒ ജില്ലാ പ്രസിഡന്റ് നുജൈം പി.കെ അദ്ധ്യക്ഷത വഹിച്ചു. നസീമ ടീച്ചർ, ആയിശ ഗഫൂർ ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ഷംന പൈങ്ങോട്ടായി എന്നിവർ സംസാരിച്ചു.'നീതി ചോദിക്കുന്ന ശബ്ദമാണിത്.നന്മ പാലിക്കുന്ന കൂട്ടമാണിത്' എന്ന തലക്കെട്ടിൽ ഹയർസെക്കൻഡറി കോൺഫറൻസ് ഒക്ടോബർ 18ന് കുറ്റ്യാടിയിൽ വെച്ച് നടക്കും.
Next Story