- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ മഹാ ശിവരാത്രി ആഘോഷം നാളെ
ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഈ വർഷത്തെ മഹാശിവരാത്രി മഹോൽസവം ഫെബ്രുവരി 24 വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ വൈകുന്നേരം 9 മണി വരെ മേൽശാന്തി കക്കാട്ടു മന ശ്രീ ശശി നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്നതാണ്, ഇതോടനബന്ധിച്ച് ഫെബ്രുവരി 26 ഞായറാഴ്ച രാവിലെ 9 മണി മുതൽ 11 മണി വരെ മഹാമൃത്യംജയ ഹോമം നടക്കുന്നതാണ്. ഋഗ്വേദത്തിലെ പ്രശസ്തമായ രുദ്ര, തൃയംബക, മൃത്യംജയ എന്നീ മഹനീയമായ മന്ത്രോ ഛാരണങ്ങളോടെ 25 ഇനം ജൈവവേരുകളും മറ്റ് വിവിധ ഇനം ഇലകളും പൂക്കളം ഉപയോഗിച്ചു നടക്കുന്ന വളരെ ശക്തമായ ദൈവീക തരംഗങ്ങൾ സൃഷ്ടിക്കുന്ന ഈ അനുഗ്രഹമുളവാക്കുന്ന മഹാ ഹോമത്തിൽ പങ്കുചേരാൻ എല്ലാ വിശ്വാസികളേയും സവിനയം ക്ഷണിച്ചു കൊള്ളുന്നു, കൂടതെ മാർച്ച് ആദ്യവാരം ആരംഭിക്കുന്ന ക്ഷേത്ര കലകളിലൊന്നായ ചെണ്ടയുടെ പരിശീലനം ആരംഭിക്കുന്നതാണ്. പ്രശസ്തരായ ചെണ്ട വിദ്വാന്മാരായ പല്ലാവൂർ ടീമിലെ അംഗമായ ശ്രീ. ശ്രീജിത്ത് മാരാരുടെ ശിക്ഷണത്തിൽ നടക്കുന്ന പരിശീലന കളരിയിലേക്കുള്ള പ്രവേശനം നടന്നു കൊണ്ടിരിക്കുന്നു ' വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക 713
ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഈ വർഷത്തെ മഹാശിവരാത്രി മഹോൽസവം ഫെബ്രുവരി 24 വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ വൈകുന്നേരം 9 മണി വരെ മേൽശാന്തി കക്കാട്ടു മന ശ്രീ ശശി നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്നതാണ്, ഇതോടനബന്ധിച്ച് ഫെബ്രുവരി 26 ഞായറാഴ്ച രാവിലെ 9 മണി മുതൽ 11 മണി വരെ മഹാമൃത്യംജയ ഹോമം നടക്കുന്നതാണ്.
ഋഗ്വേദത്തിലെ പ്രശസ്തമായ രുദ്ര, തൃയംബക, മൃത്യംജയ എന്നീ മഹനീയമായ മന്ത്രോ ഛാരണങ്ങളോടെ 25 ഇനം ജൈവവേരുകളും മറ്റ് വിവിധ ഇനം ഇലകളും പൂക്കളം ഉപയോഗിച്ചു നടക്കുന്ന വളരെ ശക്തമായ ദൈവീക തരംഗങ്ങൾ സൃഷ്ടിക്കുന്ന ഈ അനുഗ്രഹമുളവാക്കുന്ന മഹാ ഹോമത്തിൽ പങ്കുചേരാൻ എല്ലാ വിശ്വാസികളേയും സവിനയം ക്ഷണിച്ചു കൊള്ളുന്നു,
കൂടതെ മാർച്ച് ആദ്യവാരം ആരംഭിക്കുന്ന ക്ഷേത്ര കലകളിലൊന്നായ ചെണ്ടയുടെ പരിശീലനം ആരംഭിക്കുന്നതാണ്. പ്രശസ്തരായ ചെണ്ട വിദ്വാന്മാരായ പല്ലാവൂർ ടീമിലെ അംഗമായ ശ്രീ. ശ്രീജിത്ത് മാരാരുടെ ശിക്ഷണത്തിൽ നടക്കുന്ന പരിശീലന കളരിയിലേക്കുള്ള പ്രവേശനം നടന്നു കൊണ്ടിരിക്കുന്നു ' വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക 713 729 8994:



