- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.ഡി.എഫിന്റെ ബാക്കിയുള്ള ആറ് സീറ്റുകളിൽ തീരുമാനം നാളെയുണ്ടാകും.കാഞ്ഞങ്ങാട് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.ജി.ദേവിനെയും, കല്ല്യാശേരിയിൽ പി. രാമകൃഷ്ണനെയും, പയ്യന്നൂര് ആർ.എസ്‌പിയുടെ ഇല്ലിക്കൽ അഗസ്തിയെയും പരിഗണിക്കുന്നു.കയ്പമംഗലം, പയ്യന്നൂർ, കാഞ്ഞങ്ങാട്, ഒറ്റപ്പാലം, ദേവികുളം, കല്ല്യാശേരി മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാകാനുള്ളത്.

Next Story