- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ ഇന്ത്യൻ സോഷ്യൽ ഫോറം കേരളം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സ്‌കിൽ ഡെവലപ്‌മെന്റ് ട്രെയിനിങ് സംഘടിപ്പിച്ചു
മനാമ :ബഹ്റൈൻ ഇന്ത്യൻ സോഷ്യൽ ഫോറം കേരളം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പ്രവാസിമലയാളികൾക്കായി മനാമ പാക്കിസ്ഥാൻ ക്ലബിൽ ബീ പോസിറ്റീവ് സോഫ്റ്റ് സ്‌കിൽ ഡെവലപ്‌മെന്റ് ട്രെയിനിങ് സംഘടിപ്പിച്ചു. സ്ത്രീകളടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടി ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹംസ പട്ടാമ്പി ഉത്ഘാടനം ചെയ്തു ഇത്തരം പോസിറ്റീവ് ക്ലാസുകൾ മാനസിക സംഘർഷം കൊണ്ട് ബുദ്ധിമുട്ടുന്ന പ്രവാസികൾ ക്ക്ഹൃ ദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതോടപ്പംനല്ല മനോഭാവം നിലനിർത്താൻ കരണമാവുമെന്ന്അദ്ദേഹം അഭിപ്രായപ്പെട്ടു ദുബൈ ബീ പോസിറ്റീവ് സ്മാർട്ട് എം സിയുമായി സഹകരിച്ചു നടത്തിയ പരീശിലന പരിപാടി ഫാമിലി മാനേജ്മെന്റ്, സാമ്പത്തിക അച്ചടക്കം, പ്രശ്ന പരിഹാരങ്ങൾ വ്യക്തിത്വ വികസനം, കരിയർ ഗൈഡൻസ്, ആശയവിനിമയ വൈദഗ്ധ്യം തുടങ്ങിയവയെ ആസ്പദമാക്കി കൊണ്ട് പ്രശസ്ത മനഃശാസ്ത്ര വിദഗ്ദനും ഏറ്റവും ഉയരങ്ങളിൽ പുസ്തക പ്രകാശനം നടത്തി ലോക റെക്കോർഡ് നേടിയ 'ജീവിത വിജയത്തിന്റെ മനഃശാസ്ത്രം' എന്ന പുസ്തക രചയിതാവുമായ എൻ കെ അസീസ് മിത്തടി നേതൃത്വം നലകി.

മനാമ :ബഹ്റൈൻ ഇന്ത്യൻ സോഷ്യൽ ഫോറം കേരളം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പ്രവാസിമലയാളികൾക്കായി മനാമ പാക്കിസ്ഥാൻ ക്ലബിൽ ബീ പോസിറ്റീവ് സോഫ്റ്റ് സ്‌കിൽ ഡെവലപ്‌മെന്റ് ട്രെയിനിങ് സംഘടിപ്പിച്ചു. സ്ത്രീകളടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടി ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹംസ പട്ടാമ്പി ഉത്ഘാടനം ചെയ്തു
ഇത്തരം പോസിറ്റീവ് ക്ലാസുകൾ മാനസിക സംഘർഷം കൊണ്ട് ബുദ്ധിമുട്ടുന്ന പ്രവാസികൾ ക്ക്ഹൃ ദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതോടപ്പംനല്ല മനോഭാവം നിലനിർത്താൻ കരണമാവുമെന്ന്അദ്ദേഹം അഭിപ്രായപ്പെട്ടു
ദുബൈ ബീ പോസിറ്റീവ് സ്മാർട്ട് എം സിയുമായി സഹകരിച്ചു നടത്തിയ പരീശിലന പരിപാടി ഫാമിലി മാനേജ്മെന്റ്, സാമ്പത്തിക അച്ചടക്കം, പ്രശ്ന പരിഹാരങ്ങൾ വ്യക്തിത്വ വികസനം, കരിയർ ഗൈഡൻസ്, ആശയവിനിമയ വൈദഗ്ധ്യം തുടങ്ങിയവയെ ആസ്പദമാക്കി കൊണ്ട് പ്രശസ്ത മനഃശാസ്ത്ര വിദഗ്ദനും ഏറ്റവും ഉയരങ്ങളിൽ പുസ്തക പ്രകാശനം നടത്തി ലോക റെക്കോർഡ് നേടിയ 'ജീവിത വിജയത്തിന്റെ മനഃശാസ്ത്രം' എന്ന പുസ്തക രചയിതാവുമായ എൻ കെ അസീസ് മിത്തടി നേതൃത്വം നലകി.
ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ഫോറം സംസഥാന പ്രസിഡന്റ് യൂസഫ് തൃശൂർ അധ്യക്ഷത വഹിച്ചു ഫൈസൽ അറഫ സ്വാഗതവും പറഞ്ഞു.ബഹ്റൈൻ ഫ്രറ്റേണിറ്റി ഫോറം പ്രസിഡന്റ് കേരളാ ചാപ്റ്റർ അസീസ് അബ്ബാസ് ട്രൈനർ അസീസ് മിത്തടിയെ മൊമന്റോ നൽകി ആദരിച്ചു ,അൻവർ കുറ്റ്യാടി ആശംസയും ,ഫോറം മീഡിയ ചാർജ്ജ് റഫീഖ് അബ്ബാസ് നന്ദി പറഞ്ഞു.


