- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
സ്‌കിൽസ് ഡെവലെപ്‌മെന്റ് സെന്റർ കരാട്ടെ ബെൽറ്റ് അവാർഡ് സെറിമണി സംഘടിപ്പിച്ചു
ദോഹയിലെ സ്‌കിൽസ് ഡെവലെപ്‌മെന്റ് സെന്റർ കരാട്ടെ ബെൽറ്റ് അവാർഡ് സെറിമണി സംഘടിപ്പിച്ചു. ബ്ലാക്ക്, ബ്രൗൺ, ബ്ലൂ, ഗ്രീൻ, ഓറഞ്ച്, യെല്ലോ എന്നീ വിഭാഗങ്ങളിലായി മുന്നൂറിലധികം കുട്ടികൾ പങ്കെടുത്തു. മിനിസ്ട്രി ഓഫ് ഇന്റീരിയർ ഖത്തർ പൊലീസ് സ്പോർട്സ് ഫെഡറേഷൻ തലവൻ ഫസ്റ്റ് ലെഫ്റ്റനെന്റ് അബ്ദുള്ള ഖാമിസ് അൽ ഹമദ് മുഖ്യാഥിതി ആയിരുന്നു. മിനിസ്ട്രി ഓഫ് ഇന്റീരിയർ പബ്ലിക് റിലേഷൻ ഓഫീസർ ലെഫ്റ്റനെന്റ് ഹമദ് അലി അൽ മാരി, മിനിസ്ട്രി ഓഫ് ഇന്റീരിയർ കമ്മ്യൂണിറ്റി റീച്ച് ഔട്ട് ഓഫീസ് കോർഡിനേറ്റർ ഫൈസൽ അൽ ഹുദവി , ഇന്ത്യൻ എംബസി തേർഡ് സെക്രട്ടറി എം ഡി അലി, എസ് ഡി സി മാനേജിങ്ങ് ഡയറക്ടർ പി എൻ ബാബുരാജൻ, ഡയറക്ടർ എ കെ ജലീൽ, എസ് ഡി സി കരാട്ടെ വിഭാഗം മേധാവി സെൻസായ് ഷിഹാബുദീൻ തുടങ്ങിയവർ പങ്കെടുത്തു. സ്‌കിൽസ് ഡെവലെപ്‌മെന്റ് സെന്റർ നടത്തി വരുന്ന പ്രവർത്തനങ്ങൾ അഭിനന്ദനീയർഹമാണെന്നു ന്യൂ സലാത്ത ബ്രാഞ്ചിൽ അത്യാധുനിക രീതിയിൽ ജാപ്പനീസ് കരാട്ടെ ഡോജോയുടെ മാതൃകയിൽ നിർമ്മിച്ച പുതിയ ബ്ലോക്കിന്റെ ഉത്ഘാടനം നിർവഹിച്ചുകൊണ്ട് ഫസ്റ്റ് ലെഫ്റ്റനെന്റ് അബ്ദു
ദോഹയിലെ സ്‌കിൽസ് ഡെവലെപ്‌മെന്റ് സെന്റർ കരാട്ടെ ബെൽറ്റ് അവാർഡ് സെറിമണി സംഘടിപ്പിച്ചു. ബ്ലാക്ക്, ബ്രൗൺ, ബ്ലൂ, ഗ്രീൻ, ഓറഞ്ച്, യെല്ലോ എന്നീ വിഭാഗങ്ങളിലായി മുന്നൂറിലധികം കുട്ടികൾ പങ്കെടുത്തു. മിനിസ്ട്രി ഓഫ് ഇന്റീരിയർ ഖത്തർ പൊലീസ് സ്പോർട്സ് ഫെഡറേഷൻ തലവൻ ഫസ്റ്റ് ലെഫ്റ്റനെന്റ് അബ്ദുള്ള ഖാമിസ് അൽ ഹമദ് മുഖ്യാഥിതി ആയിരുന്നു.
മിനിസ്ട്രി ഓഫ് ഇന്റീരിയർ പബ്ലിക് റിലേഷൻ ഓഫീസർ ലെഫ്റ്റനെന്റ് ഹമദ് അലി അൽ മാരി, മിനിസ്ട്രി ഓഫ് ഇന്റീരിയർ കമ്മ്യൂണിറ്റി റീച്ച് ഔട്ട് ഓഫീസ് കോർഡിനേറ്റർ ഫൈസൽ അൽ ഹുദവി , ഇന്ത്യൻ എംബസി തേർഡ് സെക്രട്ടറി എം ഡി അലി, എസ് ഡി സി മാനേജിങ്ങ് ഡയറക്ടർ പി എൻ ബാബുരാജൻ, ഡയറക്ടർ എ കെ ജലീൽ, എസ് ഡി സി കരാട്ടെ വിഭാഗം മേധാവി സെൻസായ് ഷിഹാബുദീൻ തുടങ്ങിയവർ പങ്കെടുത്തു. സ്‌കിൽസ് ഡെവലെപ്‌മെന്റ് സെന്റർ നടത്തി വരുന്ന പ്രവർത്തനങ്ങൾ അഭിനന്ദനീയർഹമാണെന്നു ന്യൂ സലാത്ത ബ്രാഞ്ചിൽ അത്യാധുനിക രീതിയിൽ ജാപ്പനീസ് കരാട്ടെ ഡോജോയുടെ മാതൃകയിൽ നിർമ്മിച്ച പുതിയ ബ്ലോക്കിന്റെ ഉത്ഘാടനം നിർവഹിച്ചുകൊണ്ട് ഫസ്റ്റ് ലെഫ്റ്റനെന്റ് അബ്ദുള്ള ഖാമിസ് അൽ ഹമദ് സംസാരിച്ചു.