- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്‌കെഎം ബാഡ്മിന്റൺ ടൂർണമെന്റ് മാർച്ച് 4, 5 തീയതികളിൽ പെർത്തിൽ
മലയാളി ബാഡ്മിന്റൻ പ്രേമികൾക്കായി എസ്‌കെഎം ഈ വർഷവും ബാഡ്മിന്റൺ ടൂർണമെന്റ് നടത്തുന്നു.മാർച്ച് 4, 5 തീയതികളിലായി പെർത്തിൽ ആണ് മത്സരങ്ങൾ നടക്കുക. മെൻസ് ഡബിൾസ്, സിംഗിൾസിലാണ് മത്സരങ്ങൾ നടക്കുക. 30 ഡോളർ പെർ ഡിവഷനും, 45 ഡോളർ ടീമിനും ആണ് രജിസ്‌ട്രേഷൻ ചാർജ്. സ്‌നാക്‌സ്, ഭക്ഷണവും ലഭ്യമായിരിക്കും
മലയാളി ബാഡ്മിന്റൻ പ്രേമികൾക്കായി എസ്‌കെഎം ഈ വർഷവും ബാഡ്മിന്റൺ ടൂർണമെന്റ് നടത്തുന്നു.മാർച്ച് 4, 5 തീയതികളിലായി പെർത്തിൽ ആണ് മത്സരങ്ങൾ നടക്കുക.
മെൻസ് ഡബിൾസ്, സിംഗിൾസിലാണ് മത്സരങ്ങൾ നടക്കുക. 30 ഡോളർ പെർ ഡിവഷനും, 45 ഡോളർ ടീമിനും ആണ് രജിസ്‌ട്രേഷൻ ചാർജ്. സ്‌നാക്‌സ്, ഭക്ഷണവും ലഭ്യമായിരിക്കും
Next Story