- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് കെ എസ് എസ് എഫ് ഇരുപത്തി ഒമ്പതാം വാർഷിക ആഘോഷവും മെമ്പർഷിപ്പ് വിതരണവും നടത്തി
എസ്.കെ.എസ്.എസ്.എഫ് ഇരുപത്തി ഒമ്പതാം വാർഷിക ദിനാഘോഷത്തോടു അനുബന്ധിച്ച് ആലൂർശാഖയുടെ ആഭിമുഖ്യത്തിൽ ആലൂർ ശംസുൽ ഉലമാ ഇസ്ലാമിക് സെന്ററിൽ പരിപാടിസംഘടിപ്പിച്ചു രാവിലെ 8.20 ന് മൻസൂർ ഫൈസി പതാക ഉയർത്തിശാഖയിലെ ആദ്യമെമ്പർഷിപ്പ് വിതരണം സമസ്തയുടെ മുതിർന്ന അംഗം എ.കെ അബ്ബാസ് മൻസൂർഫൈസിക്ക് നൽകി നിർവ്വഹിച്ചു. ക്ലസ്റ്റർ ജനറൽ സെക്രട്ടറി മഷൂദ് മീത്തൽ, ട്രഷറർ ബി.കെ സിദ്ദിഖ് മേഖല സഹചാരിസെക്രട്ടറി അബ്ദുല്ല ആലൂർ, ആലൂർ ജമാഅത്ത് വൈസ് പ്രസിഡണ്ട് ബഷീർ കടവിൽ, ശാഖാവൈസ് പ്രസിഡണ്ട് അസീസ് എം.എ, മുഹമ്മദ് പി.കെ, അഹമ്മദ് കബീർരിഫായി, ഇർഷാദ് എ,റഷീദ് തായത്ത്, ഇബ്രാഹിം അഹമ്മദ്, ഷഹൽഎ.കെ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു മൻസൂർഫൈസി പ്രാർത്ഥന നിർവ്വഹിച്ചു.
എസ്.കെ.എസ്.എസ്.എഫ് ഇരുപത്തി ഒമ്പതാം വാർഷിക ദിനാഘോഷത്തോടു അനുബന്ധിച്ച് ആലൂർശാഖയുടെ ആഭിമുഖ്യത്തിൽ ആലൂർ ശംസുൽ ഉലമാ ഇസ്ലാമിക് സെന്ററിൽ പരിപാടിസംഘടിപ്പിച്ചു രാവിലെ 8.20 ന് മൻസൂർ ഫൈസി പതാക ഉയർത്തിശാഖയിലെ ആദ്യമെമ്പർഷിപ്പ് വിതരണം സമസ്തയുടെ മുതിർന്ന അംഗം എ.കെ അബ്ബാസ് മൻസൂർഫൈസിക്ക് നൽകി നിർവ്വഹിച്ചു.
ക്ലസ്റ്റർ ജനറൽ സെക്രട്ടറി മഷൂദ് മീത്തൽ, ട്രഷറർ ബി.കെ സിദ്ദിഖ് മേഖല സഹചാരിസെക്രട്ടറി അബ്ദുല്ല ആലൂർ, ആലൂർ ജമാഅത്ത് വൈസ് പ്രസിഡണ്ട് ബഷീർ കടവിൽ, ശാഖാവൈസ് പ്രസിഡണ്ട് അസീസ് എം.എ, മുഹമ്മദ് പി.കെ, അഹമ്മദ് കബീർരിഫായി, ഇർഷാദ് എ,റഷീദ് തായത്ത്, ഇബ്രാഹിം അഹമ്മദ്, ഷഹൽഎ.കെ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു മൻസൂർ
ഫൈസി പ്രാർത്ഥന നിർവ്വഹിച്ചു.
Next Story