- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
സർഗ്ഗ ലയം 2018 കലാ - സാഹിത്യ മത്സരങ്ങൾ അബുദാബിയിൽ നാളെ മുതൽ
അബുദാബി: സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്. കെ. എസ്. എസ്. എഫ്.) അബുദാബി കമ്മറ്റി സംഘടിപ്പിക്കുന്ന 'സർഗ്ഗലയം 2018' കലാ - സാഹിത്യ മത്സരങ്ങൾ ഡിസംബർ 21, 23, 28 തീയ്യതികളിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ നടക്കും. മേഖല, ജില്ലാ, സോണൽ വിഭാഗങ്ങളിലായി ഒരുക്കുന്ന സംസ്ഥാന തല സർഗ്ഗ ലയ ത്തിൽ അറബിക്, ഇംഗ്ലീഷ്, മലയാളം ഭാഷ കളിലായി ഖുർ ആൻ പാരായണം, ക്വിസ്, മെമ്മറി ടെസ്റ്റ്, പ്രബന്ധ രചന, കഥാ പ്രസംഗം, കഥാ കഥനം, കവിതാ ആലാപനം, ബുർദ, മദ്ഹ് ഗാനം, ദഫ് മുട്ട്, ദഫ് കളി, ചിത്ര രചന, പോസ്റ്റർ ഡിസൈ നിങ് തുടങ്ങി 54 ഇനങ്ങളിലായിരിക്കും മത്സര ങ്ങൾ നടക്കുക. 'സർഗ്ഗലയം-2018' കലാ - സാഹിത്യ മത്സര ങ്ങ ളിൽ വിവിധ സ്‌കൂളു കളിൽ നിന്നു മായി സബ് ജൂനിയർ, ജൂനിയർ, ജനറൽ വിഭാഗങ്ങളിലായി മുന്നൂറോളം വിദ്യാർ ത്ഥി കൾ പങ്കെടുക്കും എന്നും സംഘാടകർ അറിയിച്ചു. സർഗ്ഗ ലയം ദേശീയ തല മത്സരങ്ങൾ, 2019 ഫെബ്രുവരി 8 നു ഷാർജയിൽ വെച്ചു സംഘടിപ്പിക്കും.
അബുദാബി: സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്. കെ. എസ്. എസ്. എഫ്.) അബുദാബി കമ്മറ്റി സംഘടിപ്പിക്കുന്ന 'സർഗ്ഗലയം 2018' കലാ - സാഹിത്യ മത്സരങ്ങൾ ഡിസംബർ 21, 23, 28 തീയ്യതികളിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ നടക്കും.
മേഖല, ജില്ലാ, സോണൽ വിഭാഗങ്ങളിലായി ഒരുക്കുന്ന സംസ്ഥാന തല സർഗ്ഗ ലയ ത്തിൽ അറബിക്, ഇംഗ്ലീഷ്, മലയാളം ഭാഷ കളിലായി ഖുർ ആൻ പാരായണം, ക്വിസ്, മെമ്മറി ടെസ്റ്റ്, പ്രബന്ധ രചന, കഥാ പ്രസംഗം, കഥാ കഥനം, കവിതാ ആലാപനം, ബുർദ, മദ്ഹ് ഗാനം, ദഫ് മുട്ട്, ദഫ് കളി, ചിത്ര രചന, പോസ്റ്റർ ഡിസൈ നിങ് തുടങ്ങി 54 ഇനങ്ങളിലായിരിക്കും മത്സര ങ്ങൾ നടക്കുക.
'സർഗ്ഗലയം-2018' കലാ - സാഹിത്യ മത്സര ങ്ങ ളിൽ വിവിധ സ്‌കൂളു കളിൽ നിന്നു മായി സബ് ജൂനിയർ, ജൂനിയർ, ജനറൽ വിഭാഗങ്ങളിലായി മുന്നൂറോളം വിദ്യാർ ത്ഥി കൾ പങ്കെടുക്കും എന്നും സംഘാടകർ അറിയിച്ചു. സർഗ്ഗ ലയം ദേശീയ തല മത്സരങ്ങൾ, 2019 ഫെബ്രുവരി 8 നു ഷാർജയിൽ വെച്ചു സംഘടിപ്പിക്കും.