ലോകസമാധാനത്തിനും ഭീകരവാദത്തിനുമെതിരെ ദുബായിലെ ഒരു കൂട്ടം ചെറുപ്പക്കാർ സംഘടിക്കുന്നു. ലാപ്രൽ എനർജി ലിമിറ്റഡ് എന്ന കമ്പനിയിലെ അഞ്ച് എഞ്ചിനയർമാരാണ് ലോകസമാധാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് നേതൃത്വം നല്കുന്നത്.

മാർച്ച് 20 ന് ദുബൈ പാം ജൂമൈറയിൽ സ്‌കൈഡൈവ് നടത്തിയാണ് ഇവർ ഭീകരവാദത്തിനെതിരെ ശബ്ദമുയർത്തുക.