- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗതാഗത നിയമം പാലിക്കാത്തവരെ ഫോട്ടോ സഹിതം കൃത്യമായി പകർത്തുന്ന റഡാറുകൾ പ്രവർത്തിച്ച് തുടങ്ങി; ഷാർജയിൽ പുതിയ സ്ഥാപിച്ചത് പത്തോളം റഡാറുകൾ
ഷാർജ: ഗതാഗത നിയമം പാലിക്കാത്തവരെ ഫോട്ടോ സഹിതം കൃത്യമായി പകർത്തുന്ന റഡാറുകൾ ഷാർജയിൽ പ്രവർത്തിച്ചു തുടങ്ങി.കൂടുതൽ സാങ്കേതിക മികവിൽ നിർമ്മിച്ച പത്തോളം റഡാറുകൾ ആണ് പ്രവർരത്തിച്ചുതുടങ്ങിയത്. അൽ ഇത്തിഹാദ് റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ശൈഖ് ഖലീഫ ബിൻ സായിദ് റോഡ് തുടങ്ങിയ പ്രധാന പാതകളിലായി 10 റഡാറുകൾ സ്ഥാപിച്ചിട്ടുണ്ട്. ക്രമേണ ഇവ മറ്റു റോഡുകളിലേക്കും വ്യാപിപ്പിക്കും. റോഡ് സുരക്ഷാനിയമങ്ങൾലംഘിക്കുന്നവരെ ഫോട്ടോ സഹിതം കൃത്യമായി പകർത്താൻ സാധിക്കുന്ന രീതിയിലാണ് പുതിയ റഡാറുകൾ നിർമ്മിച്ചിരിക്കുന്നത്. ഹാർഡ് ഷോൾഡറിൽ കയറൽ ചുവപ്പ് സിഗ്‌നൽമറികടക്കൽ, ഗതാഗതക്കുരുക്കുള്ള സമയങ്ങളിൽ ഇടയിൽ ഇടിച്ചുകയറുക, അതിവേഗം തുടങ്ങിയ നിയമലംഘനങ്ങഇവ കണ്ടുപിടിക്കും. ഇത്തരം നിയമലംഘനങ്ങൾക്ക് 600 ദിർഹം പിഴ, ആറ് ബ്‌ളാക്ക് പോയന്റ്, ഒരുമാസത്തേക്ക് വാഹനം പിടിച്ചുവെക്കൽതുടങ്ങിയ നടപടികൾഏറ്റുവാങ്ങേണ്ടിവരും. പൊലീസ് വാഹനങ്ങൾ ആംബുലൻസുകൾതുടങ്ങിയവയെ പിന്തുടരുന്നവയ്ക്ക് ആദ്യം 500 ദിർഹം പിഴ, നാലു ബ്‌ളാക്ക് പോയന്റുകൾ തുടങ്ങിയവയും ചുമത്തും
ഷാർജ: ഗതാഗത നിയമം പാലിക്കാത്തവരെ ഫോട്ടോ സഹിതം കൃത്യമായി പകർത്തുന്ന റഡാറുകൾ ഷാർജയിൽ പ്രവർത്തിച്ചു തുടങ്ങി.കൂടുതൽ സാങ്കേതിക മികവിൽ നിർമ്മിച്ച പത്തോളം റഡാറുകൾ ആണ് പ്രവർരത്തിച്ചുതുടങ്ങിയത്.
അൽ ഇത്തിഹാദ് റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ശൈഖ് ഖലീഫ ബിൻ സായിദ് റോഡ് തുടങ്ങിയ പ്രധാന പാതകളിലായി 10 റഡാറുകൾ സ്ഥാപിച്ചിട്ടുണ്ട്. ക്രമേണ ഇവ മറ്റു റോഡുകളിലേക്കും വ്യാപിപ്പിക്കും.
റോഡ് സുരക്ഷാനിയമങ്ങൾലംഘിക്കുന്നവരെ ഫോട്ടോ സഹിതം കൃത്യമായി പകർത്താൻ സാധിക്കുന്ന രീതിയിലാണ് പുതിയ റഡാറുകൾ നിർമ്മിച്ചിരിക്കുന്നത്. ഹാർഡ് ഷോൾഡറിൽ കയറൽ ചുവപ്പ് സിഗ്‌നൽമറികടക്കൽ, ഗതാഗതക്കുരുക്കുള്ള സമയങ്ങളിൽ ഇടയിൽ ഇടിച്ചുകയറുക, അതിവേഗം തുടങ്ങിയ നിയമലംഘനങ്ങഇവ കണ്ടുപിടിക്കും.
ഇത്തരം നിയമലംഘനങ്ങൾക്ക് 600 ദിർഹം പിഴ, ആറ് ബ്‌ളാക്ക് പോയന്റ്, ഒരുമാസത്തേക്ക് വാഹനം പിടിച്ചുവെക്കൽതുടങ്ങിയ നടപടികൾഏറ്റുവാങ്ങേണ്ടിവരും. പൊലീസ് വാഹനങ്ങൾ ആംബുലൻസുകൾതുടങ്ങിയവയെ പിന്തുടരുന്നവയ്ക്ക് ആദ്യം 500 ദിർഹം പിഴ, നാലു ബ്‌ളാക്ക് പോയന്റുകൾ തുടങ്ങിയവയും ചുമത്തും