യർലണ്ട് സീറോ മലബാർ സഭയുടെ വിശ്വാസ പരിശീലന വിഭാഗം ക്രിസ്തുമസിനോടനുബന്ധിച്ച് കുട്ടികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നുമുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ കാറ്റിക്കിസം വിദ്യാർത്ഥികളെ 5 വിഭാഗങ്ങളായി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. 2020 ഡിസംബർ മാസത്തിൽ നടന്ന മത്സരത്തിൽ അയലണ്ടിലെ 41 കുർബാന സെന്ററുകളിലെ 220 ൽ പരം കുട്ടികൾ പങ്കെടുത്തു. വിവിധ വിഭാഗങ്ങൾക്കായ് Christmas, Holy Mass, Power of Word of God, My Church, Jesus the Unique Saviour of the World എന്നീവിഷയങ്ങളിൽ ഇംഗ്ലീഷ് ഭാഷയിലാണു മത്സരങ്ങൾ നടന്നത്.

വിജയികൾ

Group 1

1st Prize - Augustus Benedict - Swords Mass Centre, Dublin

2nd Prize - Dan Joby - Swords Mass Centre, Dublin

3rd Prize - Erica Jinson - Inchicore Mass Centre, Dublin

Group 2

1st Prize - Anakka Joseph - Tallaght Mass Centre, Dublin

2nd Prize - Ryan Janner - Bray Mass Centre, Dublin

3rd Prize - Caroline Jaison - Wilton Mass Centre, Cork

Group 3

1st Prize - Joshua Jayan - Lucan Mass Centre, Dublin

2nd Prize - Shreya Maria Saju - Blanchardstown Mass Centre, Dublin

3rd Prize - Austin Santhosh - Blackrock Mass Centre, Dublin

3rd Prize - Braylin Binujith - Lucan Mass Centre, Dublin

Group 4

1st Prize - Agnes Martin Menachery - Lucan Mass Centre, Dublin

2nd Prize - Marshel Martin - Lucan Mass Centre, Dublin

3rd Prize - Glen Shabu Madaparambil - Lucan Mass Centre, Dublin

Group 5

1st Prize - Misha Merin Mathew - Dundalk Mass Centre

2nd Prize - Varsha Vincent - Blackrock Mass Centre, Dublin

3rd Prize - Sandra Maria Saju - Blanchardstown Mass Centre, Dublin

മത്സരത്തിൽ വിജയിച്ചവർക്കും പങ്കെടുത്തവർക്കും സീറോ മലബാർ സഭയുടെ അഭിനന്ദനങ്ങൾ.