- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിറ്റ്സർലന്റിലെ ആറോളം റെയിൽവേ സ്‌റ്റേഷനുകളിൽ പുകവലിക്ക് നിരോധനം ഏർപ്പെടുത്തും; പുതിയ നിയമം ഫ്രെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ
അടുത്ത മാസം സ്വിറ്റസർലന്റിലെ ആറോളം സ്‌റ്റേഷനുകളിൽ പുകവലിക്കുന്നതിന് നിരോധനം ഏർപ്പെടുത്തും. ബേസൽ, ബെലിൻസോണ,ചപർ, നൈയോൺ, സൂറിച്ച്, ന്യൂചാതെൽ, തുടങ്ങിയ സ്റ്റേഷനുകളാണ് സ്‌മോക്ക് ഫ്രീ സോൺ ആക്കി മാറ്റാൻ അധികൃതർ തീരുമാനിച്ചത്. ഭാഗികമായുള്ള പുകവലി നിരോധനം ഏർപ്പെടുത്തുന്നതോടെ യാത്രക്കാരുടെ സുരക്ഷയും സൗകര്യഹ്ങളും വർദ്ധിക്കുകയും സ്‌റ്റേഷനുകളെ വൃത്തിയുള്ളതാക്കി മാറ്റുമെന്നും അധികൃതർ കരുതുന്നു. ആദ്യം പരീക്ഷണഭാഗമായി ആരംഭിക്കുന്ന പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും. നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ആറ് സ്റ്റോഷനുകളുടെ ഭൂഗർഭ പാസേജുകളിലും, ലോവർ ഗ്രൗഡ് ഫ്‌ളോർ ലവലുകളിലും പുകവലിക്കാൻ പാടില്ല. ബെല്ലിൻസോണ, ന്യൂച്ചാതൽ തുടങ്ങിയ സ്‌റ്റേഷനുകളുടെ പ്ലാറ്റ്‌ഫോമുകളിലുൾപ്പെടെ പുകവലി നിരോധിക്കും.
അടുത്ത മാസം സ്വിറ്റസർലന്റിലെ ആറോളം സ്‌റ്റേഷനുകളിൽ പുകവലിക്കുന്നതിന് നിരോധനം ഏർപ്പെടുത്തും. ബേസൽ, ബെലിൻസോണ,ചപർ, നൈയോൺ, സൂറിച്ച്, ന്യൂചാതെൽ, തുടങ്ങിയ സ്റ്റേഷനുകളാണ് സ്‌മോക്ക് ഫ്രീ സോൺ ആക്കി മാറ്റാൻ അധികൃതർ തീരുമാനിച്ചത്.
ഭാഗികമായുള്ള പുകവലി നിരോധനം ഏർപ്പെടുത്തുന്നതോടെ യാത്രക്കാരുടെ സുരക്ഷയും സൗകര്യഹ്ങളും വർദ്ധിക്കുകയും സ്‌റ്റേഷനുകളെ വൃത്തിയുള്ളതാക്കി മാറ്റുമെന്നും അധികൃതർ കരുതുന്നു. ആദ്യം പരീക്ഷണഭാഗമായി ആരംഭിക്കുന്ന പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും.
നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ആറ് സ്റ്റോഷനുകളുടെ ഭൂഗർഭ പാസേജുകളിലും, ലോവർ ഗ്രൗഡ് ഫ്‌ളോർ ലവലുകളിലും പുകവലിക്കാൻ പാടില്ല. ബെല്ലിൻസോണ, ന്യൂച്ചാതൽ തുടങ്ങിയ സ്‌റ്റേഷനുകളുടെ പ്ലാറ്റ്‌ഫോമുകളിലുൾപ്പെടെ പുകവലി നിരോധിക്കും.
Next Story