- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
റോട്ടൂറയും പരിസര പ്രദേശങ്ങളും ഇന്ന് മുതൽ പുകവലി വിമുക്തം; ബസ് സ്റ്റോപ്പും, പാർക്കുമടക്കം കൂടുതൽ പ്രദേശങ്ങളിൽ നിന്നും പുകവലിക്കാരെ ഒഴിവാക്കാൻ ലെയ്ക്ക് കൗൺസിൽ
രാജ്യത്തെ ജനങ്ങളെ പുകവലിയിൽ നിന്നും മുക്തരാക്കുന്നതിന്റെ ഭാഗമായി പലയിടങ്ങളും പുകവലി വിമുക്തമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമെന്നോണം ഇന്ന് മുതൽ റോട്ടൊറ പ്രദേശം പുകവലി വിമുക്തമാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്‌കേറ്റ് പാർക്ക്, ബസ് സ്റ്റോപ്പ് തുടങ്ങിയ പ്രദേശങ്ങളിൽ പുകവലി നിരോധിച്ചിരിക്കുന്നു. ന്യൂസിലന്റിൽ നിന്നും 2025 ഓടെ പുകവലി പൂർണമായും ഇല്ലാതാക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗാമായി രാജ്യത്തെ ഓരോ പ്രദേശങ്ങൾ പുകവലി നിരോധനം ഏർപ്പെടുത്തി വരുകയാണ്. രണ്ട് ങാഗമായാണ് ആണ് പ്രദേശങ്ങളിൽ പുതിയ നിയമം കൊണ്ട് വരുന്നത്. ആദ്യ ഘട്ടമായി ബോധവത്കരണ പരിപാടിയാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ബസ് സ്റ്റോപ്പ് അടക്കമുള്ള ഭാഗങ്ങളിൽ അധികൃതർ ബോധവത്കരണ പരിപാടിയുമായി രംഗത്തെത്തും.
രാജ്യത്തെ ജനങ്ങളെ പുകവലിയിൽ നിന്നും മുക്തരാക്കുന്നതിന്റെ ഭാഗമായി പലയിടങ്ങളും പുകവലി വിമുക്തമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമെന്നോണം ഇന്ന് മുതൽ റോട്ടൊറ പ്രദേശം പുകവലി വിമുക്തമാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്‌കേറ്റ് പാർക്ക്, ബസ് സ്റ്റോപ്പ് തുടങ്ങിയ പ്രദേശങ്ങളിൽ പുകവലി നിരോധിച്ചിരിക്കുന്നു.
ന്യൂസിലന്റിൽ നിന്നും 2025 ഓടെ പുകവലി പൂർണമായും ഇല്ലാതാക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗാമായി രാജ്യത്തെ ഓരോ പ്രദേശങ്ങൾ പുകവലി നിരോധനം ഏർപ്പെടുത്തി വരുകയാണ്. രണ്ട് ങാഗമായാണ് ആണ് പ്രദേശങ്ങളിൽ പുതിയ നിയമം കൊണ്ട് വരുന്നത്.
ആദ്യ ഘട്ടമായി ബോധവത്കരണ പരിപാടിയാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ബസ് സ്റ്റോപ്പ് അടക്കമുള്ള ഭാഗങ്ങളിൽ അധികൃതർ ബോധവത്കരണ പരിപാടിയുമായി രംഗത്തെത്തും.
Next Story