- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഓക് ലന്റിലെ റസ്റ്റോറന്റുകളിൽ പുകവലി നിരോധിക്കാൻ കൗൺസിൽ; നിരോധനം ഏർപ്പെടുത്തുക റസ്‌റ്റോറന്റുകളിലെ ഔട്ട്ഡോർ സീറ്റിങ് ഏരിയകളിലെ പുകവലിക്ക്; 800 ഓളം റസ്റ്റോറന്റുകളിൽ ബാധകമാകും
ഓക് ലന്റിലെ റെസ്‌റ്റോറന്റുകളിൽ പുകവലി നിരോധനം കൊണ്ടുവരാൻ കൗൺസിൽ. റസ്‌റ്റോറന്റുകളിലെ ഔട്ട് ഡോർ സീറ്റിങ് ഏരികളിൽ ഇരുന്നുള്ള പുകവലിക്കാണ് നിരോധനം ഏർപ്പെടുത്തുക. ഏകദേശം 800 ഓളം റസ്‌റ്റോറന്റുകളിലാണ് നിരോധനം വരുക. ഓക് ലന്റ് കൗൺസിൽ ആണ് നടപടി കൊണ്ടുവരുക. 2025 ൽ കൊണ്ട് വരാൻ ഉദ്ദേശിക്കുന്ന പുകവലി നിരോധന മേഖലയാക്കുന്ന നടപടിയുടെ ഭാഗമായാണ് നടപടി. പുതിയ നിയമം നടപ്പിലാകുന്നതോടെ ഓക് ലന്റിലെ നൂറ് കണക്കിന് കഫേകൾ, റസ്റ്റോറന്റുകൾ, ബാറുകൾ എന്നിവയ്കക്് മുമ്പിലുള്ള സ്ഥലങ്ങളിൽ ഇരുന്നുള്ള പുകവലിക്ക് നിരോധനം ഉണ്ടാകും. രാജ്യത്ത് പുകവലി മൂലം കാൻസർ രോഗങ്ങൾ ഉണ്ടാകുന്നുവെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഓക് ലന്റിലെ റെസ്‌റ്റോറന്റുകളിൽ പുകവലി നിരോധനം കൊണ്ടുവരാൻ കൗൺസിൽ. റസ്‌റ്റോറന്റുകളിലെ ഔട്ട് ഡോർ സീറ്റിങ് ഏരികളിൽ ഇരുന്നുള്ള പുകവലിക്കാണ് നിരോധനം ഏർപ്പെടുത്തുക. ഏകദേശം 800 ഓളം റസ്‌റ്റോറന്റുകളിലാണ് നിരോധനം വരുക.
ഓക് ലന്റ് കൗൺസിൽ ആണ് നടപടി കൊണ്ടുവരുക. 2025 ൽ കൊണ്ട് വരാൻ ഉദ്ദേശിക്കുന്ന പുകവലി നിരോധന മേഖലയാക്കുന്ന നടപടിയുടെ ഭാഗമായാണ് നടപടി. പുതിയ നിയമം നടപ്പിലാകുന്നതോടെ ഓക് ലന്റിലെ നൂറ് കണക്കിന് കഫേകൾ, റസ്റ്റോറന്റുകൾ, ബാറുകൾ എന്നിവയ്കക്് മുമ്പിലുള്ള സ്ഥലങ്ങളിൽ ഇരുന്നുള്ള പുകവലിക്ക് നിരോധനം ഉണ്ടാകും.
രാജ്യത്ത് പുകവലി മൂലം കാൻസർ രോഗങ്ങൾ ഉണ്ടാകുന്നുവെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
Next Story