- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരൻ അവയൊന്നൊന്നായി പുറത്തുവിടുന്നു'; ഈ ചിത്രത്തിൽ കാണുന്ന അതിസുന്ദരി ഒരു കേന്ദ്രമന്ത്രിയാണ്..! ആരാണെന്ന് കണ്ടുപിടിക്കാമോ?
മുംബൈ: 'എന്റെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരൻ അവയൊന്നൊന്നായി പുറത്തുവിടുന്നു' അതിസുന്ദരമായ ഒരു ചിത്രം സഹിതം ഒരു യുവതി പുറത്തുവിട്ട ചിത്രങ്ങളാണിത്. വെറുമൊരു വ്യക്തിയല്ല, ഈ ചിത്രത്തിൽ കാണുന്നത്. കേന്ദ്രഭരണം കൈയാളുന്ന അതിശക്തയായ വ്യക്തിത്വത്തിന് ഉടമയാണ് അവർ. ആരാണിതെന്ന് ആർക്കെങ്കിലും അറിയുമോ? കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞുപോയ സുന്ദര നിമിഷങ്ങളെ ഓർത്തെടുത്താണ് സ്മൃതി സാമഹ്യ മാധ്യമങ്ങളിൽ ചിത്രം പോസ്റ്റു ചെയ്തത്. എന്റെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരൻ അവയൊന്നൊന്നായി ഇതാ പുറത്തുവിടുന്നു.... എന്ന അടിക്കുറപ്പോടെയാണ് സ്മൃതി കഴിഞ്ഞദിവസം ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റു ചെയ്തത്. ഭർത്താവ് സുബിൻ ഇറാനി പോസ്റ്റ് ചെയ്ത സ്മൃതിയുടെ യൗവ്വനകാലത്തെ ഒരു ചിത്രം. ചിത്രം കണ്ടവർ സ്മൃതിയുടെ യൗവ്വനകാല മുഖം കണ്ട് അതിശയപ്പെട്ടു. കേന്ദ്രമന്ത്രിക്ക് ഇങ്ങനെയും ഒരു മുഖമോ.അവർ വിസ്മയിക്കാതിരിക്കുന്നതെങ്ങനെ. സ്മൃതിയുടെ പഴയകാല ചിത്രം നിമിഷങ്ങൾക്കകം തരംഗമായി. കണ്ടവർ പോസ്
മുംബൈ: 'എന്റെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരൻ അവയൊന്നൊന്നായി പുറത്തുവിടുന്നു' അതിസുന്ദരമായ ഒരു ചിത്രം സഹിതം ഒരു യുവതി പുറത്തുവിട്ട ചിത്രങ്ങളാണിത്. വെറുമൊരു വ്യക്തിയല്ല, ഈ ചിത്രത്തിൽ കാണുന്നത്. കേന്ദ്രഭരണം കൈയാളുന്ന അതിശക്തയായ വ്യക്തിത്വത്തിന് ഉടമയാണ് അവർ. ആരാണിതെന്ന് ആർക്കെങ്കിലും അറിയുമോ? കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കഴിഞ്ഞുപോയ സുന്ദര നിമിഷങ്ങളെ ഓർത്തെടുത്താണ് സ്മൃതി സാമഹ്യ മാധ്യമങ്ങളിൽ ചിത്രം പോസ്റ്റു ചെയ്തത്. എന്റെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരൻ അവയൊന്നൊന്നായി ഇതാ പുറത്തുവിടുന്നു.... എന്ന അടിക്കുറപ്പോടെയാണ് സ്മൃതി കഴിഞ്ഞദിവസം ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റു ചെയ്തത്.
ഭർത്താവ് സുബിൻ ഇറാനി പോസ്റ്റ് ചെയ്ത സ്മൃതിയുടെ യൗവ്വനകാലത്തെ ഒരു ചിത്രം. ചിത്രം കണ്ടവർ സ്മൃതിയുടെ യൗവ്വനകാല മുഖം കണ്ട് അതിശയപ്പെട്ടു. കേന്ദ്രമന്ത്രിക്ക് ഇങ്ങനെയും ഒരു മുഖമോ.അവർ വിസ്മയിക്കാതിരിക്കുന്നതെങ്ങനെ. സ്മൃതിയുടെ പഴയകാല ചിത്രം നിമിഷങ്ങൾക്കകം തരംഗമായി. കണ്ടവർ പോസ്റ്റ് ചെയ്തും ഷെയർ ചെയ്തും സ്മൃതി തരംഗമായി.
എനിക്കിഷ്ടപ്പെട്ടു: പറഞ്ഞത് നിർമ്മാതാവും സുഹൃത്തുമായ ഏക്താ കപൂർ. ജനപ്രിയ സീരിയലുകളിലൂടെ വർഷങ്ങളോളം ജനഹൃദയങ്ങൾ കവർന്നതിനുശേഷമാണു സ്മൃതി രാഷ്ട്രീയത്തിലേക്കും പിന്നീടു കേന്ദ്രമന്ത്രിപദത്തിലേക്കും എത്തിയത്. ഏക്താ കപൂറിനെപ്പോലെ സ്മൃതിയുടെ പഴയ ചിത്രം കണ്ട് പലരും പറഞ്ഞു: ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു. പ്രായം കൂടുന്നതനുസരിച്ച് നിങ്ങളുടെ സൗന്ദര്യവും കൂടുന്നു. പഴയതെല്ലാം സ്വർണം പോലെ സുന്ദരം: ഒരു ആരാധകൻ ട്വിറ്ററിൽ കുറിച്ചു.
