- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാത്മാ ഗാന്ധി കൾച്ചർ ഫോറം സ്വാതന്ത്ര്യ സ്മൃതി സന്ധ്യ സംഘടിപ്പിച്ചു
മനാമ: മഹാത്മാ ഗാന്ധി കൾച്ചർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സൽമാനിയ ഗ്രീൻ കാപ്‌സിക്കം റെസ്റ്റോറന്റിൽ വച്ചു സ്വാതന്ത്ര്യ സ്മൃതി സന്ധ്യ സംഘടിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ അഡ്വ പോൾ സെബാസ്‌റ്യൻ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് അഡ്വ .ലതീഷ് ഭരതൻ, ജനറൽസെക്രട്ടറി ജേക്കബ് തെക്കുതോട്, ജയ്‌ഫെർ മൈദാനി അനിൽ തിരുവല്ല തുടങ്ങിയവർ പ്രസംഗി

X
മനാമ: മഹാത്മാ ഗാന്ധി കൾച്ചർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സൽമാനിയ ഗ്രീൻ കാപ്‌സിക്കം റെസ്റ്റോറന്റിൽ വച്ചു സ്വാതന്ത്ര്യ സ്മൃതി സന്ധ്യ സംഘടിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ അഡ്വ പോൾ സെബാസ്‌റ്യൻ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് അഡ്വ .ലതീഷ് ഭരതൻ, ജനറൽസെക്രട്ടറി ജേക്കബ് തെക്കുതോട്, ജയ്‌ഫെർ മൈദാനി അനിൽ തിരുവല്ല തുടങ്ങിയവർ പ്രസംഗിച്ചു.
Next Story

