- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ട്രെയിൻ യാത്രക്കാർക്ക് ഇനി സ്റ്റേഷനുകളിൽഇരുന്ന് വിലപ്പെട്ട സമയം കളയണ്ട; സർവ്വീസുകളുടെ റദ്ദാക്കലും സമയവും കൃത്യമായി അിയാവുന്ന രീതിയിൽ എസ്എംആർടി ആപ്ലീക്കേഷന്റെ പുതിയ വേർഷൻ
രാജ്യത്തെ ട്രെയിൻ യാത്രക്കാർക്ക് ഇനി ട്രെയിൻ കാത്ത് സ്‌റ്റേഷനുകളിൽ ഇരുന്ന് വിലപ്പെട്ട സമയം കളയണ്ട. അടിക്കടി ഉണ്ടാകുന്ന ട്രെയിൻ സമയവ്യത്യാസവും, റദ്ദാക്കലും കാരണം വലയുന്ന യാത്രക്കാരുടെ പ്രതിസന്ധിക്ക് പരിഹാരമായി എസ്എംആർടിയുടെ ആപ്പ് പുതിയ വേർഷൻ പുറത്തിറക്കി. പുതിയ വേർഷൻ അപ്‌ഡേറ്റ് ചെയ്യുന്നതോടെ യാത്രക്കാർക്ക് ട്രെയിൻ റദ്ദാക്കലും കൃത്യസമയവും നിങ്ങളുടെ മൊബൈലിലറിയാം. പുതിയതായി ആപ്ലിക്കേഷനിൽ ട്രെയിൻ ഫ്രീക്വൻസി ഇൻഡിക്കേറ്റർ കൂടി ഉൾപ്പെടുത്തി യിരിക്കുന്നു. മാത്രമല്ല പലതരത്തിലുള്ള കളർ കോഡുകൾ ട്രെയിൻ സ്‌റ്റേഷനുകളിലെ തിരക്കുകൾ വരെ മനസിലാക്കാൻ സാധിക്കും. പച്ച ഐക്കൺ സാധാരണ സേവനം സൂചിപ്പിക്കുമ്പോൾ ആംബർ ഇൻഡിക്കേറ്റർ ട്രെയിനുകൾക്കായി കാത്തിരിക്കേണ്ടതിനെ സൂചിപ്പിക്കുന്നു. കൂടാതെ ചുമന്ന ഇൻഡിക്കേറ്റർ നാലോ അധിലധികമോ ട്രെയിനുകളെ സൂചിപ്പിക്കുമ്പോൾ ക്രോസ് വച്ച് അടയാളപ്പെടുത്തിയ കറുത്ത ഐക്കൺ ട്രെയിൻ സർവ്വീസുകൾ ഇല്ലാത്തതിനെ യുമാണ് സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ യാത്രക്കാർക്ക് വളരെ സൗകര്യപ്രദമായി യാത്രയൊരുക്കുന്ന ത
രാജ്യത്തെ ട്രെയിൻ യാത്രക്കാർക്ക് ഇനി ട്രെയിൻ കാത്ത് സ്‌റ്റേഷനുകളിൽ ഇരുന്ന് വിലപ്പെട്ട സമയം കളയണ്ട. അടിക്കടി ഉണ്ടാകുന്ന ട്രെയിൻ സമയവ്യത്യാസവും, റദ്ദാക്കലും കാരണം വലയുന്ന യാത്രക്കാരുടെ പ്രതിസന്ധിക്ക് പരിഹാരമായി എസ്എംആർടിയുടെ ആപ്പ് പുതിയ വേർഷൻ പുറത്തിറക്കി. പുതിയ വേർഷൻ അപ്‌ഡേറ്റ് ചെയ്യുന്നതോടെ യാത്രക്കാർക്ക് ട്രെയിൻ റദ്ദാക്കലും കൃത്യസമയവും നിങ്ങളുടെ മൊബൈലിലറിയാം.
പുതിയതായി ആപ്ലിക്കേഷനിൽ ട്രെയിൻ ഫ്രീക്വൻസി ഇൻഡിക്കേറ്റർ കൂടി ഉൾപ്പെടുത്തി യിരിക്കുന്നു. മാത്രമല്ല പലതരത്തിലുള്ള കളർ കോഡുകൾ ട്രെയിൻ സ്‌റ്റേഷനുകളിലെ തിരക്കുകൾ വരെ മനസിലാക്കാൻ സാധിക്കും. പച്ച ഐക്കൺ സാധാരണ സേവനം സൂചിപ്പിക്കുമ്പോൾ ആംബർ ഇൻഡിക്കേറ്റർ ട്രെയിനുകൾക്കായി കാത്തിരിക്കേണ്ടതിനെ സൂചിപ്പിക്കുന്നു.
കൂടാതെ ചുമന്ന ഇൻഡിക്കേറ്റർ നാലോ അധിലധികമോ ട്രെയിനുകളെ സൂചിപ്പിക്കുമ്പോൾ ക്രോസ് വച്ച് അടയാളപ്പെടുത്തിയ കറുത്ത ഐക്കൺ ട്രെയിൻ സർവ്വീസുകൾ ഇല്ലാത്തതിനെ യുമാണ് സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ യാത്രക്കാർക്ക് വളരെ സൗകര്യപ്രദമായി യാത്രയൊരുക്കുന്ന തരത്തിലാണ് പുതിയ വേർഷൻ ഒരുക്കിയിരിക്കുന്നത്.