ഒന്റാരിയോ: ശ്രീ നാരായണ അസോസിയേഷൻ (എസ്എൻഎ) ടൊറേന്റോ സാമൂഹ്യ ബോധവത്കരണത്തിന്റെ ഭാഗമായി സാമ്പത്തിക ഉപദേശക ക്ലാസ് സംഘടിപ്പിക്കുന്നു.

ജനുവരി 31 നു (ഞായർ) Coutnry Inn and Suites By Carlson,2930 South Sheridan Way,Oakville,Ontario യിൽ രാവിലെ 10 മുതൽ 12.30 വരെയാണ് ക്ലാസ് നടക്കുക. സാമ്പത്തിക ഉപദേശക ശിൽപ സഞ്ചീവ് 'Lets Talk Over Coffee on Personal Financial Planning' എന്ന വിഷയത്തിൽ സംസാരിക്കും. അസോസിയേഷൻ അംഗങ്ങൾക്കും അല്ലാത്തവർക്കുമുള്ള പ്രവേശനം സൗജന്യമായിരിക്കും.

വിവരങ്ങൾക്ക്: ഷമിതാ ഭരതൻ 1 647 983 2458

റിപ്പോർട്ട്: ജയ്ശങ്കർ പിള്ള