- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
എസ്എൻഡിപി യോഗം ദുബായ് യൂണിയൻ ഇഫ്താർ കിറ്റ് വിതരണം ചെയ്തു
എസ്എൻഡിപി യോഗം ദുബായ് യൂണിയൻ D22 ശാഖാ ഇഫ്താർ കിറ്റ് വിതരണം (സ്‌നേഹവിരുന്ന് 2018)സംഘടിപ്പിച്ചു. ഷാർജാ മുവൈല യിൽ ഉള്ള NASCO ലേബർ ക്യാമ്പിൽ നടന്ന പരിപാടിയിൽ350 ത്തോളം കിറ്റുകൾ വിതരണം ചെയ്തു. മതസൗഹാർദപരമായ ഈ പരിപാടിയിൽ പ്രമുഖവ്യക്തികൾ പങ്കെടുത്തു. SNDP യോഗം UAE ചെയർമാൻ M.K രാജൻ ആശംസഅർപ്പിച്ചു.സ്‌നേഹവിരുന്ന് 2018 ന് നേതൃത്വം നൽകിയ ദുബായ് യൂണിയൻ D22 ശാഖാ വൈസ് പ്രസിഡന്റ്. മനോജ് സുധാകരൻ, ദുബായ് യൂണിയൻ യൂത്ത്മൂവ്‌മെന്റ് കൺവീനർ ആര്യൻ,വൈസ് ചെയര്മാന്മാരായ രാഖേഷ് കടയ്ക്കാവൂർ, ശ്രാവൺ സുരേഷ്, D15 ശാഖാസെക്രട്ടറി നിസ്സാൻ ശശിധരൻ, ഷൈജു, കണ്ണൻ, സലിൽ, ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
എസ്എൻഡിപി യോഗം ദുബായ് യൂണിയൻ D22 ശാഖാ ഇഫ്താർ കിറ്റ് വിതരണം (സ്‌നേഹവിരുന്ന് 2018)സംഘടിപ്പിച്ചു. ഷാർജാ മുവൈല യിൽ ഉള്ള NASCO ലേബർ ക്യാമ്പിൽ നടന്ന പരിപാടിയിൽ350 ത്തോളം കിറ്റുകൾ വിതരണം ചെയ്തു. മതസൗഹാർദപരമായ ഈ പരിപാടിയിൽ പ്രമുഖവ്യക്തികൾ പങ്കെടുത്തു.
SNDP യോഗം UAE ചെയർമാൻ M.K രാജൻ ആശംസഅർപ്പിച്ചു.സ്‌നേഹവിരുന്ന് 2018 ന് നേതൃത്വം നൽകിയ ദുബായ് യൂണിയൻ D22 ശാഖാ വൈസ് പ്രസിഡന്റ്. മനോജ് സുധാകരൻ, ദുബായ് യൂണിയൻ യൂത്ത്മൂവ്‌മെന്റ് കൺവീനർ ആര്യൻ,വൈസ് ചെയര്മാന്മാരായ രാഖേഷ് കടയ്ക്കാവൂർ, ശ്രാവൺ സുരേഷ്, D15 ശാഖാസെക്രട്ടറി നിസ്സാൻ ശശിധരൻ, ഷൈജു, കണ്ണൻ, സലിൽ, ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
Next Story