- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എൻഡിപി യൂത്ത് മൂവ്‌മെന്റ് കമലേശ്വരം ശാഖ സ്വാതന്ത്രദിനാഘോഷം പ്രൗഡഗംഭീരമായി
എസ്എൻഡിപി യൂത്ത് മൂവ്‌മെന്റ് കമലേശ്വരം ശാഖയുടെ ആഭിമുഖ്യത്തിൽഓഗസ്റ്റ് 15ന് നടന്ന സ്വാതന്ത്രദിനാഘോഷത്തിൽ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ്ദേശീയ പതാക ഉയർത്തി. അതിനോടനുബന്ധിച്ച് നടന്ന രക്തദാന ക്യാപ്തിരുവനന്തപുരം എസ്എൻഡിപി യൂണിയൻ വൈസ് പ്രസിഡന്റ് ജി. വി ദാസ്ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ഷിബു പിഎസിന്റെ അദ്ധ്യക്ഷതയിൽ
എസ്എൻഡിപി യൂത്ത് മൂവ്‌മെന്റ് കമലേശ്വരം ശാഖയുടെ ആഭിമുഖ്യത്തിൽഓഗസ്റ്റ് 15ന് നടന്ന സ്വാതന്ത്രദിനാഘോഷത്തിൽ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ്ദേശീയ പതാക ഉയർത്തി. അതിനോടനുബന്ധിച്ച് നടന്ന രക്തദാന ക്യാപ്തിരുവനന്തപുരം എസ്എൻഡിപി യൂണിയൻ വൈസ് പ്രസിഡന്റ് ജി. വി ദാസ്ഉദ്ഘാടനം ചെയ്തു.
യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ഷിബു പിഎസിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ രാജീവ് രാജേന്ദ്രൻ (കൺവീനർ) സ്വാഗതം പറഞ്ഞു. കുമാരപുരംരാജേഷ്, ധന്യ ബാബു, അഡ്വ. പട്ടം കണ്ണൻ, അമ്പലത്തറ വാർഡ് കൗൺസിലർമുജീബ് റഹ്മാൻ, കെഎസ് ജയപ്രകാശ്, ടി. എസ് ബിനു, ഉദയകുമാർ,മോഹൻദാസ് എന്നിവർ യോഗത്തിൽ സംസാരിച്ചു.ജോയിന്റ് സെക്രട്ടറി സുരേഷ്വിഎസ് നന്ദി രേഖപ്പെടുത്തി.
തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെനടന്ന ക്യാംപിൽ 30തോളം പേർ രക്തദാനം നടത്തുകയും 50തോളം പേർരക്തദാന ഗ്രൂപ് നിർണയത്തിനായി വരികയും ചെയ്തു