- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ കെ ഐ സി അബ്ബാസിയ വെസ്റ്റ് യൂനിറ്റ് സ്‌നേഹ സംഗമം സംഘടിപ്പിച്ചു
അബ്ബാസിയ : കേരളത്തിലെ മാറി കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ മതങ്ങളുടെ പേരിൽ പകയും വെറുപ്പും പ്രചരിപ്പിക്കാനും അത് മുതലെടുക്കാനും ശ്രമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലും പരസ്പരം അടുത്തറിയാനും സംശയങ്ങൾ ധ്രുവീകരിക്കാനും വേണ്ടി കുവൈത്ത് കേരള ഇസ് ലാഹി സെന്റർ അബ്ബാസിയ വെസ്റ്റ് യൂനിറ്റ് വിസ്ഡം റൂട്‌സിന്റെ ഭാഗമായി ഹൈഡൈൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്‌നേഹ സംഗമം സെന്റെർ പ്രസിഡന്റ പിഎൻ അബ്ദുൽ ലത്തീഫ് മദനി ഉൽഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മുദാർ കണ്ണു അദ്ധ്യക്ഷത വഹിച്ചു. ഷമീർ അലി എകരൂൽ മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി , പി എൻ അബ്ദുറഹ്മാൻ , മുഹമ്മദലി വാരം , അസ്ഹർ അത്തേരി , അസ് ലം ആലപ്പുഴ എന്നിവർ സംസാരിച്ചു ജയ് സൽ പഠിക്കൽ സ്വാഗതവും ജിഷാദ് വിവി നന്ദിയും പറഞ്ഞു.
അബ്ബാസിയ : കേരളത്തിലെ മാറി കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ മതങ്ങളുടെ പേരിൽ പകയും വെറുപ്പും പ്രചരിപ്പിക്കാനും അത് മുതലെടുക്കാനും ശ്രമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലും പരസ്പരം അടുത്തറിയാനും സംശയങ്ങൾ ധ്രുവീകരിക്കാനും വേണ്ടി കുവൈത്ത് കേരള ഇസ് ലാഹി സെന്റർ അബ്ബാസിയ വെസ്റ്റ് യൂനിറ്റ് വിസ്ഡം റൂട്‌സിന്റെ ഭാഗമായി ഹൈഡൈൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്‌നേഹ സംഗമം സെന്റെർ പ്രസിഡന്റ പിഎൻ അബ്ദുൽ ലത്തീഫ് മദനി ഉൽഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മുദാർ കണ്ണു അദ്ധ്യക്ഷത വഹിച്ചു.
ഷമീർ അലി എകരൂൽ മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി , പി എൻ അബ്ദുറഹ്മാൻ , മുഹമ്മദലി വാരം , അസ്ഹർ അത്തേരി , അസ് ലം ആലപ്പുഴ എന്നിവർ സംസാരിച്ചു ജയ് സൽ പഠിക്കൽ സ്വാഗതവും ജിഷാദ് വിവി നന്ദിയും പറഞ്ഞു.
Next Story