- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടൂർ എസ്.എൻ.ഐ റ്റിയിൽ വേനൽക്കാല നീന്തൽ പരിശീലന ക്ലാസുകൾ ആരംഭിക്കുന്നു
അടൂർ: തുടർച്ചയാകുന്ന വിദ്യാർത്ഥികളുടെ മുങ്ങിമരണ വാർത്തകൾക്ക് വിരാമം ഇടാനും സമ്പൂർണ നീന്തൽ സാക്ഷരത കൈവരിക്കാനുമായി അടൂർ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് ടെക്‌നോളജിയിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീനല ക്ലാസുകൾആരംഭിക്കുന്നു. വേനൽ അവധിക്കാലം കഴിയും വരെ ക്ലാസുകൾ ഉണ്ടാകും എന്നുംപ്രദേശത്തെ എല്ലാ വിദ്യാർത്ഥികളും ഈ അവസരം ഉപയോഗപ്പെടുത്തണം എന്നും മാനേജിങ്ഡയറക്ടർ എബിൻ അമ്പാടിയിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫിസിക്കൽഎഡ്യൂക്കേഷൻ ഡയറക്ടർ റോണി വർഗീസ് (8301834689) ബന്ധപെടുക .കോളേജിലെരാജ്യാന്തര നിലവാരത്തിൽ ഉള്ള സ്വിമ്മിങ് പൂളിൽ ആയിരിക്കും ക്ലാസുകൾ
അടൂർ: തുടർച്ചയാകുന്ന വിദ്യാർത്ഥികളുടെ മുങ്ങിമരണ വാർത്തകൾക്ക് വിരാമം ഇടാനും സമ്പൂർണ നീന്തൽ സാക്ഷരത കൈവരിക്കാനുമായി അടൂർ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് ടെക്‌നോളജിയിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീനല ക്ലാസുകൾആരംഭിക്കുന്നു.
വേനൽ അവധിക്കാലം കഴിയും വരെ ക്ലാസുകൾ ഉണ്ടാകും എന്നുംപ്രദേശത്തെ എല്ലാ വിദ്യാർത്ഥികളും ഈ അവസരം ഉപയോഗപ്പെടുത്തണം എന്നും മാനേജിങ്ഡയറക്ടർ എബിൻ അമ്പാടിയിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫിസിക്കൽഎഡ്യൂക്കേഷൻ ഡയറക്ടർ റോണി വർഗീസ് (8301834689) ബന്ധപെടുക .കോളേജിലെരാജ്യാന്തര നിലവാരത്തിൽ ഉള്ള സ്വിമ്മിങ് പൂളിൽ ആയിരിക്കും ക്ലാസുകൾ
Next Story