- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീ നാരായണ മിഷൻ മെൽബൺ മൂന്നാമത് പ്രാർത്ഥന കൂട്ടായ്മ വെരിബീയിൽ ; ആദ്യ കൂട്ടായ്മ ഫെബ്രുവരി ആദ്യം
ശ്രീ നാരായണ മിഷൻ മെൽബൺ അതിന്റെ മൂന്നാമത് പ്രാർത്ഥന കൂട്ടായ്മ വെരിബീയിൽ ആരംഭിക്കുന്നു. ഫെബ്രുവരി മാസം ആദ്യ ഞായറാഴ്ച വൈകീട്ട് 5:30 മണിക്ക്, പ്രാർത്ഥന ചടങ്ങുകളോട് കൂടി ആരംഭിക്കുന്ന പ്രാർത്ഥന കൂട്ടായ്മ എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച 2 Synnot Street, വെരിബീയിൽ സ്ഥിതി ചെയ്യുന്ന Kelly Park Centre ഹാളിൽ നടത്തപ്പെടുന്നുന്നതാണ്. മെൽബൺ വെസ്റ്റ് സബർബുകൾ കൂടാതെ ജീലോങ്, മെൽട്ടൻ, ബേക്കസ് മാർഷ്, കരോലിൻ സ്പ്രിങ്‌സ് തുടങ്ങിയ സബർബുകളിലെയും വിശ്വാസികൾക്ക് ചുരുങ്ങിയ സമയം കൊണ്ട് എത്തി ചേരുവാൻ വിധം സൗകര്യ പ്രദമാണ് വെരിബി ശാഖയുടെ സ്ഥാനം ക്രമീകരിച്ചിരിക്കുന്നത് നിലവിൽ സൗത്ത് ഈസ്റ്റേൺ സബർബുകളിലെ വിശ്വാസികൾക്ക് ഡാൻഡിനോങ് ശാഖയിലും നോർത്തേൺ സബർബുകളിലെ വിശ്വാസികൾക്ക് ക്രേയ്ഗീബേൺ ശാഖയിലും പ്രാർത്ഥനകൾ നടന്നു കൊണ്ടിരിക്കുന്നു.വെരിബി ശാഖ കൂടി നിലവിൽ വരുമ്പോൾ മെൽബൺ പൂർണമായും ശ്രീ നാരായണ കൂട്ടായ്മകൾ ഉയർന്നു കഴിഞ്ഞു ഈ കൂട്ടായ്മയിൽ പങ്കു ചേരുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന വ്യക്തികളുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു
ശ്രീ നാരായണ മിഷൻ മെൽബൺ അതിന്റെ മൂന്നാമത് പ്രാർത്ഥന കൂട്ടായ്മ വെരിബീയിൽ ആരംഭിക്കുന്നു. ഫെബ്രുവരി മാസം ആദ്യ ഞായറാഴ്ച വൈകീട്ട് 5:30 മണിക്ക്, പ്രാർത്ഥന ചടങ്ങുകളോട് കൂടി ആരംഭിക്കുന്ന പ്രാർത്ഥന കൂട്ടായ്മ എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച 2 Synnot Street, വെരിബീയിൽ സ്ഥിതി ചെയ്യുന്ന Kelly Park Centre ഹാളിൽ നടത്തപ്പെടുന്നുന്നതാണ്.
മെൽബൺ വെസ്റ്റ് സബർബുകൾ കൂടാതെ ജീലോങ്, മെൽട്ടൻ, ബേക്കസ് മാർഷ്, കരോലിൻ സ്പ്രിങ്‌സ് തുടങ്ങിയ സബർബുകളിലെയും വിശ്വാസികൾക്ക് ചുരുങ്ങിയ സമയം കൊണ്ട് എത്തി ചേരുവാൻ വിധം സൗകര്യ പ്രദമാണ് വെരിബി ശാഖയുടെ സ്ഥാനം ക്രമീകരിച്ചിരിക്കുന്നത്
നിലവിൽ സൗത്ത് ഈസ്റ്റേൺ സബർബുകളിലെ വിശ്വാസികൾക്ക് ഡാൻഡിനോങ് ശാഖയിലും നോർത്തേൺ സബർബുകളിലെ വിശ്വാസികൾക്ക് ക്രേയ്ഗീബേൺ ശാഖയിലും പ്രാർത്ഥനകൾ നടന്നു കൊണ്ടിരിക്കുന്നു.വെരിബി ശാഖ കൂടി നിലവിൽ വരുമ്പോൾ മെൽബൺ പൂർണമായും ശ്രീ നാരായണ കൂട്ടായ്മകൾ ഉയർന്നു കഴിഞ്ഞു
ഈ കൂട്ടായ്മയിൽ പങ്കു ചേരുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന വ്യക്തികളുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു
പ്രജിൻ 0451 976 215
സിജു 0432 752 533
സതീഷ് 0429 690 402
അരുൺ 0425067500