- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സതേൺ ജർമ്മനിയിൽ ശക്തമായ മഞ്ഞ് വീഴ്ച്ച; റോഡ് റെയ്ൽ ഗതാഗതം തടസ്സപ്പെട്ടു
ബർലിൻ: സതേൺ ജർമ്മനിയിൽ ഡിസംബറിന് മുന്നേ ശൈത്യം കടുത്തു. ജർമനിയുടെ തെക്കൻ പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച ശക്തമായി തുടരുന്നതോടെ ജനജീവിതം ദുസ്സഹാമായിരിക്കുകയാണ്. രാജ്യത്തെ മിക്കയിടങ്ങളിലും താപനില പൂജ്യത്തിനു താഴെയാണ്. റോഡ്, റെയ്ൽ ഗതാഗതവും ഇതു കാരണം തടസപ്പെട്ടിരിക്കുകയാണ്.ബവേറിയയിലെ ചില ഭാഗങ്ങളിൽ 26 സെന്റീമീറ്റർ വരെ മഞ്ഞു വീണു. ഉയർന്ന പ്രദേശങ്ങളിലാണ് ഇതേറെയും. ബ്‌ളാക്ക് ഫോറസ്റ്റ് പ്രദേശം ഏറെക്കുറെ മഞ്ഞ് മൂടിക്കഴിഞ്ഞു. ്ഡിബറിനു മുൻപു തന്നെ ശൈത്യം ഇത്രയും കടുത്തത് ആശങ്കയ്ക്കു കാരണമാകുന്നുണ്ട്.
ബർലിൻ: സതേൺ ജർമ്മനിയിൽ ഡിസംബറിന് മുന്നേ ശൈത്യം കടുത്തു. ജർമനിയുടെ തെക്കൻ പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച ശക്തമായി തുടരുന്നതോടെ ജനജീവിതം ദുസ്സഹാമായിരിക്കുകയാണ്. രാജ്യത്തെ മിക്കയിടങ്ങളിലും താപനില പൂജ്യത്തിനു താഴെയാണ്.
റോഡ്, റെയ്ൽ ഗതാഗതവും ഇതു കാരണം തടസപ്പെട്ടിരിക്കുകയാണ്.ബവേറിയയിലെ ചില ഭാഗങ്ങളിൽ 26 സെന്റീമീറ്റർ വരെ മഞ്ഞു വീണു. ഉയർന്ന പ്രദേശങ്ങളിലാണ് ഇതേറെയും. ബ്‌ളാക്ക് ഫോറസ്റ്റ് പ്രദേശം ഏറെക്കുറെ മഞ്ഞ് മൂടിക്കഴിഞ്ഞു.
്ഡിബറിനു മുൻപു തന്നെ ശൈത്യം ഇത്രയും കടുത്തത് ആശങ്കയ്ക്കു കാരണമാകുന്നുണ്ട്.
Next Story