- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ന്യൂസിലന്റിൽ നാശം വിതക്കാൻ ടൊർണാഡോ എത്തും; കനത്ത മഴയും കൊടുങ്കാറ്റും മഞ്ഞുവീഴ്‌ച്ചയും രാജ്യമെങ്ങും ദുരിതം വിതക്കും; നാളെയും മറ്റന്നാളും കനത്ത കാറ്റിന് സാധ്യത
രാജ്യത്ത് നാശം വിതച്ചുകൊണ്ട് ഇന്ന ടൊർണാഡോ ചുഴലിക്കാറ്റ് ആഞ്ഞുവീശുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കനത്ത കാറ്റിനൊപ്പം മഴയും മഞ്ഞുവീഴ്‌ച്ചയും കൂടി എത്തുന്നതോടെ രാജ്യത്ത് രണ്ട് ദിവസം ദുരിതമായമാകുമെന്ന് ഉറപ്പായിരിക്കുകയാണ്. വടക്കൻ മേഖലയിലേക്ക് തീരദേശ ചുഴലിക്കാറ്റ് ഇന്ന് രാജ്യമെങ്ങും 100 കിലോ മീറ്റർ വേഗതയിൽ ആഞ്ഞുവീശുമെന്നാണ് കലാവസ്ഥാ വിഭാഗം നല്കുന്ന മുന്നറിയിപ്പ.കൂടാതെ മണിക്കൂറിൽ 25 മില്ലമിറ്റർ വരെ മഴയും ലഭ്യമാകും. ഇതോടെ രാജ്യത്തെ മിക്കപ്രദേശങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനുമാണ് സാധ്യത കാണുന്നത്. ഈസ്‌റ്റേൺ സതേൺ ഭാഗങ്ങളിൽ ഒരു മീറ്റർ ഘനത്തിൽ മഞ്ഞ് വീഴ്‌ച്ചയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വാഹനയാത്രികർ കരുതലെടുക്കാനും മുന്നറിയിപ്പുണ്ട്. മാത്രമല്ല വൈദ്യുതിയും ടെലികമ്യൂണിക്കേഷൻ ബന്ധങ്ങളും താറുമാറായേക്കാം. റോഡ് ഗതാഗതത്തിനും തടസ്സം നേരിടുമെന്നതിനാൽ ട്രാൻസ്‌പോർട്ട് ഏജൻസി മുന്നൊരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു.
രാജ്യത്ത് നാശം വിതച്ചുകൊണ്ട് ഇന്ന ടൊർണാഡോ ചുഴലിക്കാറ്റ് ആഞ്ഞുവീശുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കനത്ത കാറ്റിനൊപ്പം മഴയും മഞ്ഞുവീഴ്‌ച്ചയും കൂടി എത്തുന്നതോടെ രാജ്യത്ത് രണ്ട് ദിവസം ദുരിതമായമാകുമെന്ന് ഉറപ്പായിരിക്കുകയാണ്.
വടക്കൻ മേഖലയിലേക്ക് തീരദേശ ചുഴലിക്കാറ്റ് ഇന്ന് രാജ്യമെങ്ങും 100 കിലോ മീറ്റർ വേഗതയിൽ ആഞ്ഞുവീശുമെന്നാണ് കലാവസ്ഥാ വിഭാഗം നല്കുന്ന മുന്നറിയിപ്പ.കൂടാതെ മണിക്കൂറിൽ 25 മില്ലമിറ്റർ വരെ മഴയും ലഭ്യമാകും. ഇതോടെ രാജ്യത്തെ മിക്കപ്രദേശങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനുമാണ് സാധ്യത കാണുന്നത്.
ഈസ്‌റ്റേൺ സതേൺ ഭാഗങ്ങളിൽ ഒരു മീറ്റർ ഘനത്തിൽ മഞ്ഞ് വീഴ്‌ച്ചയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വാഹനയാത്രികർ കരുതലെടുക്കാനും മുന്നറിയിപ്പുണ്ട്. മാത്രമല്ല വൈദ്യുതിയും ടെലികമ്യൂണിക്കേഷൻ ബന്ധങ്ങളും താറുമാറായേക്കാം. റോഡ് ഗതാഗതത്തിനും തടസ്സം നേരിടുമെന്നതിനാൽ ട്രാൻസ്‌പോർട്ട് ഏജൻസി മുന്നൊരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു.