- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ശൈത്യത്തിന്റെ വരവറിയിച്ച് രാജ്യത്ത് മഞ്ഞ് പെയ്ത് തുടങ്ങി; മിക്ക പ്രദേശങ്ങളും മഞ്ഞിൽ പൊതിഞ്ഞു; 10 മുതൽ 15 സെന്റിമീറ്റർ ഘനത്തിൽ മഞ്ഞ് വീഴുന്നതോടെ മുന്നറിയിപ്പുമായി കാലവസ്ഥാ വിഭാഗം
സീസണിലെ ആദ്യ മഞ്ഞുവീഴ്ചയെ കാനഡ വരവേറ്റു. ഒന്റാറിയോയിലും ക്യുബക്കും ലണ്ടനും, ഒറ്റാവയും പ്രിൻസ് എഡ്വാർഡും അടക്കം മിക്കപ്രദേശങ്ങളും മഞ്ഞിൽ പൊതിഞ്ഞിരിക്കുകയാണ്. ചില സ്ഥലങ്ങളിൽ 10 മുതൽ 15 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച രേഖപ്പെടുത്തി. ഒന്റാറിയോ, ക്യുബക് എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയുടെ ശക്തി ഇന്ന് വൈകുന്നേത്തെരത്തോ ടെ ശക്തി പ്രാപി്ക്കുമെന്നാണ് എൻവയോൺമെന്റൽ കാനഡ പറയുന്നുു. റോഡ് മാർഗമുള്ള ഗതാഗതത്തെയും മഞ്ഞുവീഴ്ച സാരമായി ബാധിച്ചു. അതുകൊണ്ട് വാഹനവുമായി എറങ്ങുന്നവർ അതവ ജാഗ്രത പാലിക്കാനും അപകടങ്ങൾ സാധ്യത കൂടുതലാണെന്നും അധികൃതർ മുന്നറിയിപ്പ് നല്കുന്നു.
സീസണിലെ ആദ്യ മഞ്ഞുവീഴ്ചയെ കാനഡ വരവേറ്റു. ഒന്റാറിയോയിലും ക്യുബക്കും ലണ്ടനും, ഒറ്റാവയും പ്രിൻസ് എഡ്വാർഡും അടക്കം മിക്കപ്രദേശങ്ങളും മഞ്ഞിൽ പൊതിഞ്ഞിരിക്കുകയാണ്. ചില സ്ഥലങ്ങളിൽ 10 മുതൽ 15 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച രേഖപ്പെടുത്തി.
ഒന്റാറിയോ, ക്യുബക് എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയുടെ ശക്തി ഇന്ന് വൈകുന്നേത്തെരത്തോ ടെ ശക്തി പ്രാപി്ക്കുമെന്നാണ് എൻവയോൺമെന്റൽ കാനഡ പറയുന്നുു. റോഡ് മാർഗമുള്ള ഗതാഗതത്തെയും മഞ്ഞുവീഴ്ച സാരമായി ബാധിച്ചു.
അതുകൊണ്ട് വാഹനവുമായി എറങ്ങുന്നവർ അതവ ജാഗ്രത പാലിക്കാനും അപകടങ്ങൾ സാധ്യത കൂടുതലാണെന്നും അധികൃതർ മുന്നറിയിപ്പ് നല്കുന്നു.
Next Story