- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോപ്പ് ഫുട്ബാൾ മത്സരം ഒക്ടോബർ ആറിന്
സാൽമിയ: വെൽഫെയർ കേരള സാൽമിയ മേഖല തക്കാര റെസ്റ്റോറന്റുമായി സഹകരിച്ച് സോപ്പ് ഫുട്ബാൾ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ ആറിന് രാവിലെ 7 മുതൽ അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ മാക് ഡൊണാൾഡിനടുത്തുള്ള ബുസ്താൻ സോപ്പ് ഫുട്ബാൾ കോർട്ടിലാണ് മത്സരം നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 50468796, 66354721, 96966332 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Next Story