ലക്ഷൻ ദിനത്തിലും സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പെരുമഴയാണ്. രാഷ്ട്രീയക്കാരെയും കന്നി വോട്ടർമാരെയും സിനിമാ താരങ്ങളും അടക്കമുള്ളവർക്കാണ് ട്രോളുകളുടെ പെരുമഴ തന്നെ ഉള്ളത്. നർമ്മം കലർന്ന ട്രോളുകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

പതിവുപോലെ സിനിമാചിത്രങ്ങളിലൂടെയാണ് ട്രോളുകളെല്ലാം. കന്നിവോട്ടർമാരുടെ ആകാംക്ഷകളും, സെൽഫിഭ്രമവും, തെരഞ്ഞെടുപ്പ്കാലത്ത് മാത്രം ജനങ്ങളെ വേണ്ട രാഷ്ട്രീയ പാർട്ടികളും, കള്ളവോട്ടും ട്രോളുകൾക്കുള്ള വിഷയമാകുന്നു. കേരളത്തിൽ ആദ്യമായി വോട്ട ് ചെയ്ത ദുൽഖർ സൽമാനും ട്രോളിംഗിന് ഇരയായി.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോളുകൾ കാണാം..