ന്തോ, സൈബർ ട്രോളർമാർക്ക് ഇഷ്ടമാണ് ശശികലയെ. അതാണല്ലോ സോഷ്യൽ മീഡിയ ഇങ്ങനെ വിടാതെ പിന്തുടരുന്നത്. ആളുകൾക്ക് പറഞ്ഞാലും പറഞ്ഞാലും താരാത്ത കഥയായി ശശികലമാറി. അതുകൊണ്ടാണല്ലോ, ഓൺലൈനിൽ ശശികല ഫലിതവും ട്രോളുകളും പിറവി കൊള്ളുന്നത്.

ഓണവും വാമന ജയന്തിയും ഒക്കെ അത്തരത്തിൽ സൈബർ ട്രോളർ മാർ ആഘോഷിച്ചു കഴിഞ്ഞതാണ്. ഇപ്പോഴിതാ പുലുമുരുകനും ആറ്റിങ്ങൾ കടലും, പുരളിമല പള്ളിയും ശശികലയോടൊപ്പം ചേർത്തു വച്ച് ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയ.

അയ്യപ്പ വാഹനമായ പുലുയെ കൊല്ലുന്നതിനാൽ പുലിമുരുകൻ നിരോധിക്കണം എന്ന് ഒരു ട്രോളിൽ ശശികല പറയുമ്പോൾ പുലിമുരുകൻ പറയുന്നു, ഇതിനെ ഇപ്പം ഞാൻ തന്നെ കൊല്ലേണ്ടി വരുമോ എന്ന്. സോഷ്യൽ മീഡിയയിൽ ചിത്രം ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞിട്ടുണ്ട്. നിരവധി ആളുകൾ പോസ്‌ററുകൾ ഷെയർ ചെയ്യുകയും കമന്റുകൾ ഇടുകയും ചെയ്തിട്ടുണ്ട്.

പുലുമുരുകൻ മികച്ച അഭിപ്രായവുമായി മുന്നോട്ടു പോകുമ്പോൾ അഭിപ്രായം പറഞ്ഞില്ലെങ്കിൽ കുഴപ്പമല്ലേ... അതുകൊണ്ട് നമ്മളെ വകയും ഇരിക്കട്ട് ഒരു കമന്റ്.. എന്ന് ശശികല.. ഇങ്ങനെയാണ് ഭൂരിഭാഗം പേരും പുലുമുരുകനുമായി ബന്ധപ്പെട്ട ട്രോളിനെക്കുറിച്ച് പറയുന്നത്.

അതെങ്ങനെ ശ്രീരാമ കൃഷ്ണൻ നിയമസഭയിൽ ഉള്ളതു കൊണ്ടാണു എഴുന്നേൽക്കാത്തത് എന്നു പറയുന്ന വേതാവിന്റെ ശിഷ്യ അല്ലേ, ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു എന്ന് ഓരാൾ കമന്റിട്ടപ്പോൾ ഇവളുടെ ആദ്യപേര് കല എന്നായിരുന്നു. പിന്നെ ചെറുപ്പം തൊട്ട് വാ തുറന്നാൽ മണ്ടത്തരങ്ങൾ പറയുന്നതുകൊണ്ട് ഇവളുടെ തന്ത ശശി എന്നുകൂടി ചേർത്ത് ശശികല ആക്കി. എന്നൊരു മറുകമന്റ്.

ശശികല ട്രോളർ മാരുടെ ഇരയായിട്ട് കുറച്ചു നാളായി. അന്നും ഇന്നും ഇനി എന്നും ട്രോളർമാരുടെ ഇഷ്ടതാരം ആര് എന്ന ചോദ്യത്തിന് ശശികല എന്ന്ു പേര് വന്നില്ലെങ്കിലേ അത്ഭുതമുള്ളു...

ആറ്റിങ്ങലിൽ കണ്ടെത്തിയ വിഷമുള്ള മീനായും ട്രോളർ മാർ ശശികലയെ ഉപമിക്കുന്നു. ചാളേ... അതിൽ കടിക്കരുത് അത് ഹിന്ദു ഇട്ട ചൂണ്ടയാണ്, എത്രയും പെട്ടന്ന് കേരളത്തിലെ ആറ്റിങ്ങലിനെ തള്ളി കടപ്പുറത്തെത്തിക്കണം.ശശികല ഇവിടെ ഉണ്ട്, എന്തായാലും നമുക്ക് അടുത്ത സമ്മേളനം ആറ്റിങ്ങൾ കടപ്പുറത്ത് വച്ചു നടത്തണം.. അങ്ങനെ പോകുന്നു ട്രോളുകൾ.

സോഷ്യൽ മീഡിയയിൽ വൈറലായ ട്രോളുകൾ കാണാം....