- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർണ്ണ-വർഗ്ഗ വ്യത്യാസമില്ലാതെ ബഹുജന ഏകോപനം: ശ്രേയസ് സാമൂഹ്യ പ്രവർത്തക കൂട്ടായ്മയിൽ ഭാഗമാകാൻ അവസരം
ആരും തന്നെ തിരിഞ്ഞ് നോക്കാത്ത പ്രശ്‌നങ്ങൾ ( കുട്ടികൾ - സ്ത്രീകൾ -അംഗ പരിമിതർ -യുവജനങ്ങൾ - വയോജകർ-എന്നിവരുടെ സാമൂഹ്യ പ്രശ്‌ന പരിഹാരം , പരിസ്തിതി മലിനീകരണം തടയുക,ഹർത്താൽ, ഗതാഗതം തടഞ്ഞു കൊണ്ടുള്ള റോഡ് ഉപരോധം എന്നിവ ഇല്ലാതാക്കുന്നതിനായി ബോധവൽക്കരണം തുടങ്ങിയ ലക്ഷ്യം വച്ചുകൊണ്ടുള്ള കൂട്ടായ്മയായ ശ്രേയസ് സാമൂഹ്യ പ്രവർത്തക കൂട്ടായ്മയിൽ നിങ്ങൾക്കും അംഗമാകാൻ അവസരം. ശ്രേയസ് സോഷ്യൽ വർക്കേഴ്‌സ് ഗ്രൂപ്പിലേക്ക് അംഗമാകുന്നതിന് ഉടൻ ബന്ധപ്പെടേണ്ടതാണ്. സ്റ്റേറ്റ് - ജില്ലാ - ബ്ലോക്ക് - പഞ്ചായത്ത്- വാർഡ് തല കമ്മറ്റികൾ രൂപീകരിക്കുന്നു. കമ്മറ്റികളിൽ ഭാരവാഹിത്വം വേണം എങ്കിൽ മെമ്പർഷിപ് എടുക്കുന്നവർക്ക് മാത്രമേ പറ്റുകയുള്ളൂ .ഇതിൽ അംഗം ആകുവാൻ താൽപര്യമുള്ളവർ യാതൊരു ക്രിമിനൽ കുറ്റത്തിലും ശിക്ഷിച്ചവർ ആകരുത്, ഒരു രാഷ്ട്രിയ പാർട്ടിയിലും അംഗമായിരിക്കുവാൻ പാടില്ല, ഈ ഗ്രൂപ്പിന്റെയും ഇന്ത്യൻ ജനതയുടേയും ഉന്നതിക്ക് മുൻഗണ നൽകി പ്രവർത്തിക്കാൻ താൽപര്യം ഉള്ളവരായിരിക്കണം. ഇന്ത്യയിൽ എല്ലാ സ്ഥലങ്ങളിലും ഉള്ള സാമൂഹ്യ പ്രവർത്തനത്തിൽ പൂ
ആരും തന്നെ തിരിഞ്ഞ് നോക്കാത്ത പ്രശ്‌നങ്ങൾ ( കുട്ടികൾ - സ്ത്രീകൾ -അംഗ പരിമിതർ -യുവജനങ്ങൾ - വയോജകർ-എന്നിവരുടെ സാമൂഹ്യ പ്രശ്‌ന പരിഹാരം , പരിസ്തിതി മലിനീകരണം തടയുക,ഹർത്താൽ, ഗതാഗതം തടഞ്ഞു കൊണ്ടുള്ള റോഡ് ഉപരോധം എന്നിവ ഇല്ലാതാക്കുന്നതിനായി ബോധവൽക്കരണം തുടങ്ങിയ ലക്ഷ്യം വച്ചുകൊണ്ടുള്ള കൂട്ടായ്മയായ ശ്രേയസ് സാമൂഹ്യ പ്രവർത്തക കൂട്ടായ്മയിൽ നിങ്ങൾക്കും അംഗമാകാൻ അവസരം.
ശ്രേയസ് സോഷ്യൽ വർക്കേഴ്‌സ് ഗ്രൂപ്പിലേക്ക് അംഗമാകുന്നതിന് ഉടൻ ബന്ധപ്പെടേണ്ടതാണ്. സ്റ്റേറ്റ് - ജില്ലാ - ബ്ലോക്ക് - പഞ്ചായത്ത്- വാർഡ് തല കമ്മറ്റികൾ രൂപീകരിക്കുന്നു. കമ്മറ്റികളിൽ ഭാരവാഹിത്വം വേണം എങ്കിൽ മെമ്പർഷിപ് എടുക്കുന്നവർക്ക് മാത്രമേ പറ്റുകയുള്ളൂ .ഇതിൽ അംഗം ആകുവാൻ താൽപര്യമുള്ളവർ യാതൊരു ക്രിമിനൽ കുറ്റത്തിലും ശിക്ഷിച്ചവർ ആകരുത്, ഒരു രാഷ്ട്രിയ പാർട്ടിയിലും അംഗമായിരിക്കുവാൻ പാടില്ല, ഈ ഗ്രൂപ്പിന്റെയും ഇന്ത്യൻ ജനതയുടേയും ഉന്നതിക്ക് മുൻഗണ നൽകി പ്രവർത്തിക്കാൻ താൽപര്യം ഉള്ളവരായിരിക്കണം.
ഇന്ത്യയിൽ എല്ലാ സ്ഥലങ്ങളിലും ഉള്ള സാമൂഹ്യ പ്രവർത്തനത്തിൽ പൂർണ്ണ താൽപര്യമുള്ള മേൽ പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കുന്നവർക്കും അംഗമാകാം.
എപിജെ അബ്ദുൽ കലാം ചാരിറ്റബിൾ ട്രസ്റ്റ് (ചെയർമാൻ ) & ശ്രേയസ് യൂത്ത് ഡവലപ്‌മെന്റ് റിസോഴ്‌സ് സെന്റർ (ജനറൽ സെക്രട്ടറി - സന്തോഷ് കുമാരൻ ഉണ്ണിത്താൻ)ന്റെയും നേതൃത്വത്തിൽ ആണ് ഈ ഗ്രൂപ് ആരംഭിച്ചിരിക്കുന്നത്. സംഘടിക്കാം ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനതക്കായി. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട വാട്‌സ് ആപ് നമ്പർ 9400644641.