- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരിക്ക് പിന്നാലെ സൽമാന്റെ സഹോദരന്റെ കുടുംബ ബന്ധവും തകർച്ചയിലേക്ക്; ഹുമ ഖുറൈഷിയുമായുള്ള അടുപ്പത്തിന്റെ പേരിൽ സൊഹൈൽ ഖാനും ഭാര്യയും വഴിപിരിയുന്നു
സൽമാൻ ഖാന് ഇതുവരെ നല്ലൊരു കുടുംബം ബന്ധം കിട്ടിയില്ലായെന്നു മാത്രമല്ല നടന്റെ കുടുംബത്തിലുള്ള വിവാഹം കഴിഞ്ഞവർക്കും ദാമ്പത്യം അധിക കാലം നീ്ണ്ടു നില്ക്കുന്നതല്ലായെന്നാണ് പുതിയ റിപ്പോർട്ട്. സഹോദരിയുടെ വിവാഹമോചനം കഴിഞ്ഞ് അധികമായില്ല.ദേ ഇപ്പോൾ അതിനു പിന്നാലെ സൽമാൻ ഖാന്റെ മറ്റൊരു സഹോദരനായ സൊഹൈൽ ഖാനും വിവാഹ മോചനത്തിന്റെ വക്കിലാണെന്ന് റിപ്പോർട്ട്. ബോളിവുഡ് മാദ്ധ്യമങ്ങളാണ് സൊഹൈൽ ഖാനും സീമാ ഖാനും വേർപിരിയുകയാണെന്ന് റിപ്പോർട്ട് നടി ഹുമ ഖുറൈഷിയുമായുള്ള സൊഹൈൽ ഖാന്റെ അടുപ്പം ബോളിവുഡിൽ ചർച്ചയായതിന്റെ പിന്നാലെയാണ് കുടുംബ ബന്ധത്തിലെ താഴപ്പിഴകളും പുറത്തുവന്നിരിക്കുന്നത്.ഹുമയും സൊഹൈൽ ഖാനും പല സ്ഥലങ്ങളും ഒരുമിച്ചുണ്ടായതിന്റെ തെളിവുകൾ സൊഹൈൽ സീമ ബന്ധത്തിൽ വിള്ളലുകൾ വീഴ്‌ത്തിയതായാണ് സൂചന. ഹുമയ്ക്കുവേണ്ടി സൊഹൈൽ ഒരു കാറും വീടും വാങ്ങി നൽകിയതായും ചില റിപ്പോർട്ടുകൾ പറയുന്നു. വർഷങ്ങളായുള്ള സൊഹൈൽ സീമ ബന്ധം അടുത്തുതന്നെ വേർപിരിഞ്ഞേക്കുമെന്നാണ് പറയപ്പെടുന്നത്. ഇരുവരും പൊതു പരിപാടികൾക്കും മറ്റും ഒരുമിച്ചു പോകുന്നത് ഇല്ലാ
സൽമാൻ ഖാന് ഇതുവരെ നല്ലൊരു കുടുംബം ബന്ധം കിട്ടിയില്ലായെന്നു മാത്രമല്ല നടന്റെ കുടുംബത്തിലുള്ള വിവാഹം കഴിഞ്ഞവർക്കും ദാമ്പത്യം അധിക കാലം നീ്ണ്ടു നില്ക്കുന്നതല്ലായെന്നാണ് പുതിയ റിപ്പോർട്ട്. സഹോദരിയുടെ വിവാഹമോചനം കഴിഞ്ഞ് അധികമായില്ല.ദേ ഇപ്പോൾ അതിനു പിന്നാലെ സൽമാൻ ഖാന്റെ മറ്റൊരു സഹോദരനായ സൊഹൈൽ ഖാനും വിവാഹ മോചനത്തിന്റെ വക്കിലാണെന്ന് റിപ്പോർട്ട്. ബോളിവുഡ് മാദ്ധ്യമങ്ങളാണ് സൊഹൈൽ ഖാനും സീമാ ഖാനും വേർപിരിയുകയാണെന്ന് റിപ്പോർട്ട്
നടി ഹുമ ഖുറൈഷിയുമായുള്ള സൊഹൈൽ ഖാന്റെ അടുപ്പം ബോളിവുഡിൽ ചർച്ചയായതിന്റെ പിന്നാലെയാണ് കുടുംബ ബന്ധത്തിലെ താഴപ്പിഴകളും പുറത്തുവന്നിരിക്കുന്നത്.ഹുമയും സൊഹൈൽ ഖാനും പല സ്ഥലങ്ങളും ഒരുമിച്ചുണ്ടായതിന്റെ തെളിവുകൾ സൊഹൈൽ സീമ ബന്ധത്തിൽ വിള്ളലുകൾ വീഴ്‌ത്തിയതായാണ് സൂചന. ഹുമയ്ക്കുവേണ്ടി സൊഹൈൽ ഒരു
കാറും വീടും വാങ്ങി നൽകിയതായും ചില റിപ്പോർട്ടുകൾ പറയുന്നു.
വർഷങ്ങളായുള്ള സൊഹൈൽ സീമ ബന്ധം അടുത്തുതന്നെ വേർപിരിഞ്ഞേക്കുമെന്നാണ് പറയപ്പെടുന്നത്. ഇരുവരും പൊതു പരിപാടികൾക്കും മറ്റും ഒരുമിച്ചു പോകുന്നത് ഇല്ലാതായെന്നും ബോളിവുഡ് ഗോസിപ്പുകൾ ചൂണ്ടിക്കാട്ടുന്നു. വിവാഹമോചനം ഒഴിവാക്കാൻ സൽമാൻ ഇടപെട്ട് സംസാരിച്ചിരുന്നു. കുടുംബത്തിൽ അടിക്കടിയുണ്ടാകുന്ന വിവാഹ മോചനങ്ങൾ സൽമാൻ ഖാനെ അസ്വസ്ഥനാക്കുന്നുണ്ട്. അടുത്ത ചില സുഹൃത്തുക്കളോട് താരം തന്നെ ഇക്കാര്യം പറഞ്ഞിരുന്നു.