- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- MOVIE REEL
സോഹാർ യുവജനോത്സവം കൊടിയിറങ്ങി
സൊഹാർ: തെന്നിന്ത്യൻ- മാപ്പിള കലാരൂപങ്ങൾ നിറഞ്ഞാടിയ സൊഹാർ യുവജനോത്സവത്തിന് വർണാഭമായ കൊടിയിറക്കം. നൃത്ത നൃത്യങ്ങളും ഇശൽ നിലാവും പെയ്തിറങ്ങിയ യുവജനോത്സവത്തിലെ വിജയികൾക്ക് ഈ മാസം 30 നു സോഹാർ മലയാളി സംഘത്തിന്റെ കേരളോത്സവത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. 16 ഇനങ്ങളിൽ 150 ലേറെ കലാപ്രതിഭകൾ അണിനിരന്ന യുവജനോത്സവം വേറിട്ട അനുഭവമായി. സോഹാർ ഇന്ത
സൊഹാർ: തെന്നിന്ത്യൻ- മാപ്പിള കലാരൂപങ്ങൾ നിറഞ്ഞാടിയ സൊഹാർ യുവജനോത്സവത്തിന് വർണാഭമായ കൊടിയിറക്കം. നൃത്ത നൃത്യങ്ങളും ഇശൽ നിലാവും പെയ്തിറങ്ങിയ യുവജനോത്സവത്തിലെ വിജയികൾക്ക് ഈ മാസം 30 നു സോഹാർ മലയാളി സംഘത്തിന്റെ കേരളോത്സവത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
16 ഇനങ്ങളിൽ 150 ലേറെ കലാപ്രതിഭകൾ അണിനിരന്ന യുവജനോത്സവം വേറിട്ട അനുഭവമായി. സോഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് ഡോ. ടാൻഡൻ, മലയാളി സംഘം ഭാരവാഹികളായയ മനോജ് കുമാർ , വാസുദേവൻ നായർ, മുരളി ദാസ്, ജയൻ മേനോൻ, വിധി കർത്താക്കളായ ആർ. എൽ. വി. രാമകൃഷ്ണൻ, കലാമണ്ഡലം ദിൽനാ ദിനേശ്, ശ്രുതി നാഥ് തുടങ്ങിയവർ സസിഹിതരായിരുന്നു.
Next Story