- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കരുത്തുറ്റ ടീം നിരയുമായി ഇന്റിമേറ്റ് ഫൈറ്റേർസ് ക്ലബ്
ദുബൈ : ഏഴ് പേരടങ്ങിയ അഞ്ചോളം പ്രാധേശിക ക്ലബുകൾ മാറ്റുരയ്ക്കുന്ന അതിഞ്ഞാൽ സോക്കർ ലീഗിൽ മാറ്റുരയ്ക്കാൻ കരുത്തുറ്റ താര നിരയുമായി സലീം സീബിയുടെ മേൽനോട്ടത്തിൽ ഫിയാസിന്റെ കരുത്തുറ്റ കോച്ചിങ്ങിൽ ഇന്റിമേറ്റ് ഫൈറ്റേർസ് ക്ലബ്എത്തുന്നു. കാൽ പന്തുകളിയുടെ വശ്യ സൗന്ദര്യം കാലുകളിലേക്കാവാഹിച്ച് ഏതൃ ഗോളിയെപോലും നിഷ്പ്രഭനാക്കി ഗോൾ വല ലക്ഷ്യമാക്കി മൈതാനത്തിന്റെ ഏത് മൂലയിൽ നിന്നുംഉന്നം തൊടുക്കാൻ കഴിവുള്ള നിരവധി പ്രാധേശിക ക്ലബ് ടൂർണമെന്റുകളിലെ താരമായ ജാബിർകെകെ യുടെ നായകത്വത്തിലാണ് ഏഴ് പേരടങ്ങിയ വമ്പന്മാർ ഫൈറ്റേർസിനു വേണ്ടികളിക്കളത്തിലിറങ്ങുന്നത്. വെടിയുണ്ട കണക്കെ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി വരുന്നപന്തുകളെ വായുവിൽ പറന്നു തടുക്കുന്നതിൽ പ്രഗൽഭനായ ഇസ്മായിലും പകരക്കാരനായിആഷിക്കുമാണ് ഗോൾ വലയം കാക്കാൻ എത്തുന്നത് , പാസ്സിങ്ങുകളെയുംഡ്രിബ്ലിങ്ങുകളെയും കൊണ്ട് മൈതാനം മുഴുക്കെ തിമിർത്താടുന്ന ആസിഫും ഇജാസുംഫോർവേഡറായും തഷ്രീബും ഷബീബ് കോളോത്തും സൈഡ് വിങ്ങുകളായും , ഗോൾവലയം കാക്കുന്നഗോളിക്ക് മുന്നിലായി സ്റ്റോപർ ബാക്കായി ക്ലബിന്റ
ദുബൈ : ഏഴ് പേരടങ്ങിയ അഞ്ചോളം പ്രാധേശിക ക്ലബുകൾ മാറ്റുരയ്ക്കുന്ന അതിഞ്ഞാൽ സോക്കർ ലീഗിൽ മാറ്റുരയ്ക്കാൻ കരുത്തുറ്റ താര നിരയുമായി സലീം സീബിയുടെ മേൽനോട്ടത്തിൽ ഫിയാസിന്റെ കരുത്തുറ്റ കോച്ചിങ്ങിൽ ഇന്റിമേറ്റ് ഫൈറ്റേർസ് ക്ലബ്എത്തുന്നു.
കാൽ പന്തുകളിയുടെ വശ്യ സൗന്ദര്യം കാലുകളിലേക്കാവാഹിച്ച് ഏതൃ ഗോളിയെപോലും നിഷ്പ്രഭനാക്കി ഗോൾ വല ലക്ഷ്യമാക്കി മൈതാനത്തിന്റെ ഏത് മൂലയിൽ നിന്നുംഉന്നം തൊടുക്കാൻ കഴിവുള്ള നിരവധി പ്രാധേശിക ക്ലബ് ടൂർണമെന്റുകളിലെ താരമായ ജാബിർകെകെ യുടെ നായകത്വത്തിലാണ് ഏഴ് പേരടങ്ങിയ വമ്പന്മാർ ഫൈറ്റേർസിനു വേണ്ടികളിക്കളത്തിലിറങ്ങുന്നത്.
വെടിയുണ്ട കണക്കെ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി വരുന്നപന്തുകളെ വായുവിൽ പറന്നു തടുക്കുന്നതിൽ പ്രഗൽഭനായ ഇസ്മായിലും പകരക്കാരനായിആഷിക്കുമാണ് ഗോൾ വലയം കാക്കാൻ എത്തുന്നത് , പാസ്സിങ്ങുകളെയുംഡ്രിബ്ലിങ്ങുകളെയും കൊണ്ട് മൈതാനം മുഴുക്കെ തിമിർത്താടുന്ന ആസിഫും ഇജാസുംഫോർവേഡറായും തഷ്രീബും ഷബീബ് കോളോത്തും സൈഡ് വിങ്ങുകളായും , ഗോൾവലയം കാക്കുന്നഗോളിക്ക് മുന്നിലായി സ്റ്റോപർ ബാക്കായി ക്ലബിന്റെ നെടും തൂണായി അതിഥി താരംവാസിൽ റഹ്മാനും നില കൊള്ളും ; റിയാസും , തബ്ഷിയും , സവാദും , സജീറും , ശിഹാബ്പാരീസുമാണ് പകരക്കാരയെത്തുന്ന ടീമിലെ മറ്റു താരങ്ങൾ. ക്ലബിനു വിജയത്തിൽകുറഞ്ഞതായി ഒന്നുമില്ല എന്ന ആവേശവുമായി ഫൈറ്റേർസിലെ താരങ്ങൾക്ക് ഷംസീറും,നിസാറും, ഷെരീഫും സദാ സമയവും ടീം ഉപദേശകരായി നില കൊള്ളുന്നു . ടീമിനു വേണ്ടഎല്ലാ മീഡിയാ സപ്പോർട്ടും ഒരുക്കുന്നത് നാട്ടിൽ നിന്നും ജാഫർ കാഞ്ഞിരായിലുമാണ്