- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2015 ലെ ഹൈവോൾട്ടേജ് ഷോ 'റിയ ട്രാവൽസ് സോളിഡ് ഫ്യൂഷൻ ടെംപ്റ്റേഷൻ' അമേരിക്കയിലും കാനഡയിലും
ന്യൂജേഴ്‌സി: 2015 ൽ അമേരിക്കൻ-കനേഡിയൻ മലയാളികളുടെ മുമ്പിലേക്കു ഒരു ഹൈ എനർജി പവർ ഷോ 'റിയ ട്രാവൽസ് സോളിഡ് ഫ്യൂഷൻ റ്റെമ്പ്‌റ്റേഷൻ'എത്തുകയാണ്. മലയാളികളുടെ ആവേശമായ റിമി ടോമി, ദൈവത്തിന്റെ സ്വന്തം വിരലുകൾ സ്റ്റീഫൻ ദേവസ്സി, ജയ് ഹോ എന്ന ഒറ്റ ഗാനം കൊണ്ട് ലോക മനസു കീഴടക്കിയ ഗായകൻ വിജയ് പ്രകാശ്, കൂടാതെ ഇന്ത്യയിലെ പ്രശസ്തമായ ബാൻഡ് സോളിഡ് എന്നി
ന്യൂജേഴ്‌സി: 2015 ൽ അമേരിക്കൻ-കനേഡിയൻ മലയാളികളുടെ മുമ്പിലേക്കു ഒരു ഹൈ എനർജി പവർ ഷോ 'റിയ ട്രാവൽസ് സോളിഡ് ഫ്യൂഷൻ റ്റെമ്പ്‌റ്റേഷൻ'എത്തുകയാണ്. മലയാളികളുടെ ആവേശമായ റിമി ടോമി, ദൈവത്തിന്റെ സ്വന്തം വിരലുകൾ സ്റ്റീഫൻ ദേവസ്സി, ജയ് ഹോ എന്ന ഒറ്റ ഗാനം കൊണ്ട് ലോക മനസു കീഴടക്കിയ ഗായകൻ വിജയ് പ്രകാശ്, കൂടാതെ ഇന്ത്യയിലെ പ്രശസ്തമായ ബാൻഡ് സോളിഡ് എന്നിവർ അണിനിരക്കുന്ന ഈ പരിപാടി, കാണികൾക്ക് ഒരു പുതിയ അനുഭവമായിരിക്കും. പ്രമുഖ ഇവന്റ് സംഘാടക ഗ്രൂപ്പായ കാർവിങ് മൈൻഡ്‌സ് എന്റർടെയ്ന്മെന്റ് ന്യൂജേഴ്‌സി സംഘടിപ്പിക്കുന്ന ഷോ ഏപ്രിൽ മെയ് മാസങ്ങളിലാണ് എത്തുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: ഗിൽബർട്ട് ജോർജുകുട്ടി: 201 (926) 7477 സെബാൻ :2012909233
കാനഡയിൽ
MAY 16 Toronto --Meeting place ,Oakville
May 17 Calgary Biju mathew 403-612-9397
May 18th Edmonton
Next Story