- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളിഡാരിറ്റി പാർട്ടി സ്‌ക്കൂൾ സംഘടിപ്പിച്ചു
പാലക്കാട്: സോളിഡാരിറ്റി ജില്ലാകമ്മറ്റി തെരഞ്ഞെടുക്കപ്പെട്ടപ്രവക്കത്തകർക്ക് ജില്ലാ ഓഫിസിൽ പാർട്ടി സ്‌ക്കൂൾ സംഘടിപ്പിച്ചു. 'ഇസ്ലാം- ഇസ് ലാമിമിക പ്രസ്ഥാനം' എന്ന വിഷയം അവതരിപ്പിച്ച് സംസ്ഥാന സെക്രടറിസി.എ.നൗഷാദ് പാർട്ടിസ്‌ക്കൂൾ ഉദ്ഘാടനം ചെയ്തു. തിവ്ര വംശീയ കക്ഷികൾ ലോകരാഷ്ട്രങ്ങളുടെ ഭരണ കേദ്രങ്ങളിൽ അധികാരം വാഴുന്ന സമകാലിക ലോകത്ത് ഇസ്‌ലാമിന്റ് മാനവികത ജനങ്ങൾക്ക് പകർന്ന് കൊടുക്കുക എന്ന ദൗത്യമാണ്‌സോളിഡാരിറ്റി നിർവഹിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. അസഹിഷുണത ഭരണഭാഷയായനമ്മുടെ കാലത്ത് മാനവ സൗഹൃർദം ഊട്ടിയുറപ്പിക്കനാണ് സോളിഡാരിറ്റി ഊന്നൽനൽകുന്നത് എന്നും, അതിന് യുവക്കാളെ സജജമാക്കുമെന്നും അദ്ദേഹംകുട്ടിച്ചേർത്തു. ജില്ലാ പ്രസിലണ്ട് എ.കെ.നൗഫൽ അദ്ധ്യക്ഷത വഹിച്ചു.'ഖുർആനും- പ്രവാചക ചാര്യയും' എന്ന വിഷയത്തിൽ ജില്ലാ സെക്രടറി ശിഹാബ്‌നെന്മാറ സംസാരിച്ചു. ജില്ലാ ജനറൽ സെക്രടറി ലുഖ്മാൻ ആലത്തൂർ സ്വാഗതവും,ജില്ലാ സെക്രടറി ജംഷീർ ആലത്തൂർ നന്ദിയും പറഞ്ഞു. ജില്ലാ ഭാരവഹികളായശാക്കിർ അഹമ്മദ്, സക്കീർ പാലക്കാട്, സ്വലഹുദ്ദീൽ മാഷ്, സാ
പാലക്കാട്: സോളിഡാരിറ്റി ജില്ലാകമ്മറ്റി തെരഞ്ഞെടുക്കപ്പെട്ടപ്രവക്കത്തകർക്ക് ജില്ലാ ഓഫിസിൽ പാർട്ടി സ്‌ക്കൂൾ സംഘടിപ്പിച്ചു. 'ഇസ്ലാം- ഇസ് ലാമിമിക പ്രസ്ഥാനം' എന്ന വിഷയം അവതരിപ്പിച്ച് സംസ്ഥാന സെക്രടറിസി.എ.നൗഷാദ് പാർട്ടിസ്‌ക്കൂൾ ഉദ്ഘാടനം ചെയ്തു. തിവ്ര വംശീയ കക്ഷികൾ ലോകരാഷ്ട്രങ്ങളുടെ ഭരണ കേദ്രങ്ങളിൽ അധികാരം വാഴുന്ന സമകാലിക ലോകത്ത് ഇസ്‌ലാമിന്റ് മാനവികത ജനങ്ങൾക്ക് പകർന്ന് കൊടുക്കുക എന്ന ദൗത്യമാണ്‌സോളിഡാരിറ്റി നിർവഹിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
അസഹിഷുണത ഭരണഭാഷയായനമ്മുടെ കാലത്ത് മാനവ സൗഹൃർദം ഊട്ടിയുറപ്പിക്കനാണ് സോളിഡാരിറ്റി ഊന്നൽനൽകുന്നത് എന്നും, അതിന് യുവക്കാളെ സജജമാക്കുമെന്നും അദ്ദേഹംകുട്ടിച്ചേർത്തു. ജില്ലാ പ്രസിലണ്ട് എ.കെ.നൗഫൽ അദ്ധ്യക്ഷത വഹിച്ചു.'ഖുർആനും- പ്രവാചക ചാര്യയും' എന്ന വിഷയത്തിൽ ജില്ലാ സെക്രടറി ശിഹാബ്‌നെന്മാറ സംസാരിച്ചു.
ജില്ലാ ജനറൽ സെക്രടറി ലുഖ്മാൻ ആലത്തൂർ സ്വാഗതവും,ജില്ലാ സെക്രടറി ജംഷീർ ആലത്തൂർ നന്ദിയും പറഞ്ഞു. ജില്ലാ ഭാരവഹികളായശാക്കിർ അഹമ്മദ്, സക്കീർ പാലക്കാട്, സ്വലഹുദ്ദീൽ മാഷ്, സാബിർപടിഞ്ഞറങ്ങാടി, ഫൈസൽ കൊപ്പം എന്നിവർ നേതൃർത്വം നൽകി.